Friday, October 18, 2024
Online Vartha
HomeTrivandrum Cityനെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർത്ഥി പരിക്ക്

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർത്ഥി പരിക്ക്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു അപകടം. അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക് . ഇന്ന് രാവിലെ 8.30 ആണ് സംഭവം ഉണ്ടായത്. നെയ്യാറ്റിൻകര കാരോട് കിഡ്സ് വാലി സ്കൂളിൻ്റെ ബസാണ് അപകടത്തിൽപെട്ടത്.അപകട സമയത്ത് ബസ്സിൽ എട്ടു വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇതിൽ ഒരു കുട്ടിക്കാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. എന്നാൽ പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം . കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!