Entertainment

കാഴ്ച്ചക്കാർ കനിയണം, സബ്സ്ക്രൈബ്ർസ് കുറവാണ് ജീവിക്കാൻ യുട്യൂബ് ചാനലുമായി ശരണ്യ.

കാഴ്ച്ചക്കാർ കനിയണം, സബ്സ്ക്രൈബ്ർസ് കുറവാണ് ജീവിക്കാൻ യുട്യൂബ് ചാനലുമായി ശരണ്യ.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശരണ്യ.കണ്ണൂർ പഴയങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയും ശരണ്യയായിരുന്നു....

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി വിജയ് ചിത്രം മാസ്റ്റര്‍

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി വിജയ് ചിത്രം മാസ്റ്റര്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി വിജയ് ചിത്രം മാസ്റ്റര്‍. റിലീസ് ചെയ്‌ത് മൂന്ന് ദിവസം പിന്നിടുമ്ബോള്‍ മാസ്‌റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. അതില്‍ 55...

ജ​ല്ലി​ക്കെ​ട്ടിന് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക ഓ​സ്കാ​ര്‍ എ​ന്‍​ട്രി

ജ​ല്ലി​ക്കെ​ട്ടിന് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക ഓ​സ്കാ​ര്‍ എ​ന്‍​ട്രി

മും​ബൈ: ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ജ​ല്ലി​ക്കെ​ട്ടിന് ഓ​സ്കാ​ര്‍ അ​വാ​ര്‍​ഡി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി. ഫി​ലിം ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​തി​നാ​ലം​ഗ ക​മ്മി​റ്റി​യാ​ണ് ചി​ത്ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.2019...

ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു

ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു

മധുരൈ: തമിഴ്സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. കോമഡി, നെഗറ്റീവ് റോളുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം. മധുരൈയിലെ...

നടന്‍ ആസിഫ് ബസ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

നടന്‍ ആസിഫ് ബസ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ബോളിവുഡ് നടന്‍ ആസിഫ് ബസ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലെ ഒരു ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസ്സായിരുന്നു."ഇന്ന്...

ചിയാന്‍ വിക്രം മുത്തച്ഛനായി; മകള്‍ അക്ഷിതയ്ക്ക് പെണ്‍കുഞ്ഞ്

ചിയാന്‍ വിക്രം മുത്തച്ഛനായി; മകള്‍ അക്ഷിതയ്ക്ക് പെണ്‍കുഞ്ഞ്

മലയാളത്തിലൂടെ ബിഗ് സ്ക്രീനില്‍ എത്തി പിന്നീട് തമിഴില്‍ താരരാജാവായ നടനാണ് ചിയാന്‍ വിക്രം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ആത്മാര്‍ഥത നിറഞ്ഞ കഥാപാത്ര ആവിഷ്കാരത്തിലൂടെയും തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെയും സ്വന്തമാക്കിയ...

തീയേറ്ററുകളെ ഇളക്കി മറിക്കാന്‍ ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരും; ലേലം രണ്ടാം ഭാഗം സ്ഥിരീകരിച്ച്‌ സുരേഷ് ഗോപി

തീയേറ്ററുകളെ ഇളക്കി മറിക്കാന്‍ ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരും; ലേലം രണ്ടാം ഭാഗം സ്ഥിരീകരിച്ച്‌ സുരേഷ് ഗോപി

സുരേഷ് ഗോപി ആരാധകരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച ആക്ഷന്‍ ചിത്രമായ ലേലം സിനിമയുടെ രണ്ടാം ഭാഗം വെളളിത്തിരയില്‍ എത്തുമെന്നാണ് താരം...

800′ സി​നി​മ​യി​ല്‍​നി​ന്ന് പി​ന്മാ​റു​ന്ന​താ​യി ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി

800′ സി​നി​മ​യി​ല്‍​നി​ന്ന് പി​ന്മാ​റു​ന്ന​താ​യി ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി

ചെ​ന്നൈ: ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ജീ​വ​ച​രി​ത്ര സി​നി​മ​യാ​യ "800'ല്‍ ​നി​ന്ന് ത​മി​ഴ് ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി പി​ന്മാ​റി. ത​മി​ഴ്നാ​ട്ടി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം....

നടന്‍ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരിക്ക്; ; നടന്‍  ആശുപത്രിയില്‍

നടന്‍ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരിക്ക്; ; നടന്‍ ആശുപത്രിയില്‍

കൊച്ചി: നടന്‍ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

സിനിമയിൽ 25 വർഷം ,മലയാളത്തിന്റെ പ്രിയ നടൻ വിനായകന്‍ സംവിധായകനാവുന്നു; ‘പാര്‍ട്ടി’ അടുത്ത വര്‍ഷം

സിനിമയിൽ 25 വർഷം ,മലയാളത്തിന്റെ പ്രിയ നടൻ വിനായകന്‍ സംവിധായകനാവുന്നു; ‘പാര്‍ട്ടി’ അടുത്ത വര്‍ഷം

തിരുവനന്തപുരം : ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി മികച്ച പ്രകടനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് വിനായകന്‍. സിനിമയില്‍ എത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ പുതിയൊരു...

കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം.

കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം.

തിരുവനന്തപുരം: നടി കനി കുസൃതിക്ക് ''ബിരിയാണി'' എന്ന സിനിമയിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്കാരം. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ ആണ് കനികുസൃതി മികച്ച രണ്ടാമത്തെ നടിയായി...

ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ദില്ലി: നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനുശേഷമാണ് എന്‍സിബി റിയയെ ഇന്ന്...

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള സാ​ധാ​ര​ണ രീ​തി​യി​ല്‍ ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ ഓ​ണ്‍​ലൈ​ന്‍ സാ​ധ്യ​ത പ​രി​ഗ​ണി​ക്കും: മ​ന്ത്രി ബാ​ല​ന്‍

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള സാ​ധാ​ര​ണ രീ​തി​യി​ല്‍ ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ ഓ​ണ്‍​ലൈ​ന്‍ സാ​ധ്യ​ത പ​രി​ഗ​ണി​ക്കും: മ​ന്ത്രി ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള സാ​ധാ​ര​ണ രീ​തി​യി​ല്‍ ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​മെ​ന്ന് സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ന്‍. മേ​ള​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​റി​ല്‍ ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍...

വെഞ്ഞാറമൂട്ടിലെ ഒരുകൂട്ടം യുവാക്കളുടെ “The filicide” മലയാളം ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു കയ്യടിച്ച് സിനിമ ലോകം

വെഞ്ഞാറമൂട്ടിലെ ഒരുകൂട്ടം യുവാക്കളുടെ “The filicide” മലയാളം ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു കയ്യടിച്ച് സിനിമ ലോകം

തിരുവനന്തപുരം : ഓൺലൈൻ റിലീസ് ചെയ്തു ദിവസങ്ങൾക്കകം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജ് ഉൾപ്പെടെ നിരവധി സിനിമതാരങ്ങൾ ഏറ്റെടുത്ത്‌ The filicide എന്ന മലയാളം ഷോർട്ഫിലിം....

Page 1 of 3 1 2 3
error: Content is protected !!