Kilimanoor

നിർധനരായ കുടുംബത്തിന് വീട് വെച്ചുകൊടുക്കാനൊരുങ്ങി നഗരൂർ ജനമൈത്രി പോലീസ്

നിർധനരായ കുടുംബത്തിന് വീട് വെച്ചുകൊടുക്കാനൊരുങ്ങി നഗരൂർ ജനമൈത്രി പോലീസ്

കിളിമാനൂർ/കിളിമാനൂർ, പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ ശീമവിള ഒന്നാം വാർഡിൽ നിർധനയായ അമ്മയ്ക്കും അവിവാഹിതയായ മകൾക്കും വാർഡ് മെമ്പറിന്റേയും കേരള പോലീസ് അസോസിയേഷന്റേയും നഗരൂർ ജനമൈത്രി പോലീസിന്റേയും സഹായത്തിൽ വീട്...

കിളിമാനൂരിൽ  പച്ചക്കറി വ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ.

കിളിമാനൂരിൽ പച്ചക്കറി വ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ.

കിളിമാനൂർ / പച്ചക്കറി വ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് ചെവള മഠം തുമ്പോട് പുത്തൻവീട്ടിൽ ഷിബു (46) ആണ്...

കിളിമാനൂർ കടയിൽ ചാരായ വിൽപ്പന രണ്ട് പേർ പിടിയിൽ.

കിളിമാനൂർ കടയിൽ ചാരായ വിൽപ്പന രണ്ട് പേർ പിടിയിൽ.

കിളിമാനൂർ /അറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജിദാസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കിളിമാനൂർ ചെമ്മരുത്തു മുക്ക് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന വി.ആർ സ്റ്റോറിൽ ചാരായം സൂക്ഷിച്ച് വിൽപ്പന...

കിളിമാനൂരിൽ ഓൺലൈൻ പഠനത്തിന് സ്വന്തം ഫോൺ നൽകി ബ്ലോക്ക് അംഗം.

കിളിമാനൂരിൽ ഓൺലൈൻ പഠനത്തിന് സ്വന്തം ഫോൺ നൽകി ബ്ലോക്ക് അംഗം.

കിളിമാനൂർ /ഓൺലൈൻ പഠന സൗകര്യമുള്ള മൊബൈൽ ഫോൺ ഇല്ലാതിരുന്ന കുട്ടിയ്ക്ക്പഠനം വഴിമുട്ടാതിരിക്കാൻ സ്വന്തം ഫോൺ നൽകി ബ്ലോക് പഞ്ചായത്തംഗം ബെൻഷാ ബഷീർ.പോങ്ങനാട്‌ സ്വദേശിയ കുട്ടിയ്ക്ക് മൊബൈൽ ഫോൺ...

കിളിമാനൂരിൽ റോഡിൽ കിടന്നു കിട്ടിയ 23250 രൂപ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി യുവാക്കൾ മാതൃകയായി.

കിളിമാനൂരിൽ റോഡിൽ കിടന്നു കിട്ടിയ 23250 രൂപ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി യുവാക്കൾ മാതൃകയായി.

കിളിമാനൂർ / റോഡിൽ കിടന്നു കിട്ടിയ പണം അടങ്ങിയ പേഴ്സും രേഖകളും ഉടമസ്ഥനെ തിരിച്ചു നൽകിയുവാക്കൾ മാതൃകയായി. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പുതിയകാവ് ജംഗ്ഷനിൽ റോഡരികിൽ...

ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ച അസ്സാം സ്വദേശിക്ക് കിളിമാനൂർ സമത്വ തീരത്ത് അന്ത്യവിശ്രമം

ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ച അസ്സാം സ്വദേശിക്ക് കിളിമാനൂർ സമത്വ തീരത്ത് അന്ത്യവിശ്രമം

കിളിമാനൂർ /അസ്സാം സ്വദേശിക്ക് കിളിമാനൂർ സമത്വ തീരത്ത് അന്ത്യവിശ്രമം. മംഗലാപുരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനിൽ റാബ(26) എന്ന അസാം സ്വദേശി ഒരാഴ്ചയായി...

കിളിമാനൂരിൽ  13 അഥിതി തൊഴിലാളികൾക്ക് കോവിഡ്  സ്ഥിരീകരിച്ചു

കിളിമാനൂരിൽ 13 അഥിതി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ 13 അഥിതി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചുകെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം നിർമ്മാണ കമ്പനിയുടെ അതിഥി തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പിൽ കഴിയുന്നവർക്കാണ് രോഗം ....

കിളിമാനൂരിൽ   വീട്ടിൽ വാറ്റ് ചാരായം നിർമ്മിച്ച് വില്പന നടത്തുകയായിരുന്ന വയോധികനെ അറസ്റ്റ് ചെയ്തു

കിളിമാനൂരിൽ വീട്ടിൽ വാറ്റ് ചാരായം നിർമ്മിച്ച് വില്പന നടത്തുകയായിരുന്ന വയോധികനെ അറസ്റ്റ് ചെയ്തു

കിളിമാനൂർ : വീട്ടിൽ വാറ്റ് ചാരായം നിർമ്മിച്ച് വില്പന നടത്തുകയായിരുന്ന വയോധികനെ എക്സൈസ് അറസ്‌റ്റ്‌ ചെയ്തു. പുളിമാത്ത്, വാഴപ്പള്ളിക്കോണം ചിറയത്തു വിളാകത്ത് വീട്ടിൽ ഭദ്രൻനാടാരെ (62) ആണ്...

കിളിമാനൂരിൽ പിക്കപ്പ് മോഷ്ടിച്ച പ്രതി പിടിയില്‍

കിളിമാനൂരിൽ പിക്കപ്പ് മോഷ്ടിച്ച പ്രതി പിടിയില്‍

കിളിമാനൂര്‍: കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരട്ടച്ചിറയ്ക്ക് സമീപം പിക്കപ്പ് വാഹനം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പഴയകുന്നുമ്മേല്‍ ചാരുപാറ കുന്നില്‍ ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണുവാണ്...

കല്ലറ സ്വദേശിയായ യുവാവ് ദുബായിൽവെച്ച് മരണപെട്ടു

കല്ലറ സ്വദേശിയായ യുവാവ് ദുബായിൽവെച്ച് മരണപെട്ടു

കല്ലറ : പഴയ ചന്ത, പുളിഞ്ചിക്ക പൊയ്കയിൽ നിഷാദ് (30) വ്യാഴാഴ്ച ദുബായിൽ കമ്പനി താമസ സ്ഥലത്ത് വെച്ച് മരണപെട്ടു . കഴിഞ്ഞ മൂന്നു മാസം മുന്നേ...

കിളിമാനൂർ കാരേറ്റ് വൈദ്യശാലയിൽ ലോക്ക് ഡൗൺ മറവിൽ ലഹരി മരുന്ന് കലർത്തിയ അരിഷ്ഠ കച്ചവടം, പോലീസ് കട പൂട്ടി സീൽ ചെയ്തു.

കിളിമാനൂർ കാരേറ്റ് വൈദ്യശാലയിൽ ലോക്ക് ഡൗൺ മറവിൽ ലഹരി മരുന്ന് കലർത്തിയ അരിഷ്ഠ കച്ചവടം, പോലീസ് കട പൂട്ടി സീൽ ചെയ്തു.

കിളിമാനൂർ/ പോലീസ്റ്റേഷൻ പരിധിയിലെ കാരേറ്റ് ടൗണിലുള്ള വൈദ്യശാലയിൽ ലോക്ക് ഡൗൺ മറവിൽ ലഹരി മരുന്ന് കലർത്തിയ അരിഷ്ഠ കച്ചവടം. പോലീസ് കട പൂട്ടി സീൽ ചെയ്തു. മദ്യത്തിന്റെ...

കിളിമാനൂരിൽ ഇരുചക്രവാഹനം കത്തിച്ചതായി പരാതി.

കിളിമാനൂരിൽ ഇരുചക്രവാഹനം കത്തിച്ചതായി പരാതി.

കിളിമാനൂർ/ വീടിനു സമീപം, അയൽവാസിയുടെ മതിലിനോടു ചേർന്നു സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം കത്തിച്ചതായി പരാതി. നഗരൂർ സ്റ്റേഷൻ പരിധിയിലെ നഗരൂർ വലിയകാട് തൗഫീഖ് മൻസിലിൽ സ്വദീഖിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്...

കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം ഇനി കോവിഡ് ആശുപത്രി.40 കിടക്കകൾ, കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം.

കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം ഇനി കോവിഡ് ആശുപത്രി.40 കിടക്കകൾ, കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം.

കല്ലറ/ സാമൂഹികാരോഗ്യ കേന്ദ്രം ഇനി എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രി. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച കോവിഡ് സെക്കൻഡ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി...

നിരോധനം ലംഘിച്ച് കിളിമാനൂരിൽ കന്നുകാലിച്ചന്ത.

നിരോധനം ലംഘിച്ച് കിളിമാനൂരിൽ കന്നുകാലിച്ചന്ത.

കിളിമാനൂർ/ പുതിയകാവ് ചന്തയിലെ കന്നുകാലിച്ചന്ത നിർദിഷ്ട സമയം മറികടന്ന് പുലർച്ചെ പ്രവർത്തിക്കുന്നതായി പരാതി. ബുധൻ, ശനി ദിവസങ്ങളിൽ പകൽ 9 മുതൽ 11 വരെ കന്നുകാലിച്ചന്ത പ്രവർത്തിക്കുന്നതിനാണ്...

കിളിമാനൂരിൽ പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

കിളിമാനൂരിൽ പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

കിളിമാനൂര്‍: ഒരിടവേളയ്ക്ക് ശേഷം തേക്കിന്‍കാട്ടില്‍ വീണ്ടും പേപ്പട്ടിയുടെ ആക്രമണം. പേപ്പട്ടിയുടെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് ഗുരുതരമാണ്. തേക്കിന്‍കാട് കമുകറകോണം സുമാനിവാസില്‍ ശശികുമാര്‍(62), തേക്കിന്‍കാട് യമുന...

Page 1 of 4 1 2 4
error: Content is protected !!