Local News

തമ്മിലടിയും ചേരിപ്പോരും രൂക്ഷം. അവതാളത്തിലായ കഠിനംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം നന്നാക്കാൻ ഒടുവിൽ സിപിഐഎം നേതൃത്വം ഇടപെടുന്നു.

News Impact – കോവിഡ് വാക്സിനേഷൻ പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടലുമായി പഞ്ചായത്ത് ഭരണസമിതി.

കഠിനംകുളം: പുതുക്കുറിച്ചി പ്രാഥമികാരോഗ്യ കേന്ദ്രം വഴിയുള്ള കോവിഡ് വാക്സിനേഷൻ വിതരണത്തിൽ വ്യാപക പരാതി ഉയരുകയും നിരന്തരം സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തതോടെ പ്രശ്ന പരിഹാരത്തിനായി പഞ്ചായത്ത് ഭരണസമിതി അടിയന്തര...

ഇന്ധന വിലവർദ്ധനവിനെതിരെ കെ എസ് ആർ ടി ഇ എ ധർണ നടത്തി.

ഇന്ധന വിലവർദ്ധനവിനെതിരെ കെ എസ് ആർ ടി ഇ എ ധർണ നടത്തി.

നേമം/ഇന്ധനവില വർദ്ധനവിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർ ടി ഇ.എ (സി ഐ ടി യു )വിന്റെ നേതൃത്വത്തിൽ പാപ്പനംകോട് സി...

പെട്രോൾ വിലവർദ്ധനവിനെതിരെ  പെട്രോൾപമ്പിന് യുവാവിന്റെ ഒറ്റയാൾ സമരം

പെട്രോൾ വിലവർദ്ധനവിനെതിരെ പെട്രോൾപമ്പിന് യുവാവിന്റെ ഒറ്റയാൾ സമരം

കേന്ദ്ര സർക്കാർ നടത്തുന്ന പെട്രോൾ വിലവർദ്ധനവിനെതിരെ സ്റ്റാച്യൂ പെട്രോൾപമ്പിന് മുൻപിൽ അജു കെ മധു എന്ന പൊതുപ്രവർത്തകൻ സമരം തുടങ്ങിയത് രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്...

ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു

പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യാന്‍ നിര്‍ദേശം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു...

ചിത്രകാരനും ശില്പിയുമായ ശിവൻ വെള്ളനാട്‌ അന്തരിച്ചു

ചിത്രകാരനും ശില്പിയുമായ ശിവൻ വെള്ളനാട്‌ അന്തരിച്ചു

വെള്ളനാട്: ചിത്രകാരനും ശില്പിയുമായ ശിവൻ വെള്ളനാട്‌ (ടി.കെ.ശിവകുമാർ-45) അന്തരിച്ചു. വെള്ളനാടിനു സമീപം വെളിയന്നൂർ 'ഗയ'യിൽ താമസിച്ചു വന്നിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ചിറയിൻകീഴിൽ സഹോദരങ്ങൾ വീട്ടിലിരുന്നു വാറ്റിയത് എക്സൈസ് പിടികൂടി

ചിറയിൻകീഴിൽ സഹോദരങ്ങൾ വീട്ടിലിരുന്നു വാറ്റിയത് എക്സൈസ് പിടികൂടി

ചിറയിൻകീഴ് : ചിറയിൻകീഴിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ചിറയിൻകീഴ് എക്സൈസ് റേഞ്ച് പരിധിയിൽ കിഴുവിലം മുടപുരം, എസ്. എൻ ജംഗ്ഷന് സമീപം ചരുവിള വീട്ടിൽ...

കിളിമാനൂരിൽ  13 അഥിതി തൊഴിലാളികൾക്ക് കോവിഡ്  സ്ഥിരീകരിച്ചു

കിളിമാനൂരിൽ 13 അഥിതി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ 13 അഥിതി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചുകെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം നിർമ്മാണ കമ്പനിയുടെ അതിഥി തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പിൽ കഴിയുന്നവർക്കാണ് രോഗം ....

കഴക്കൂട്ടത്ത് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കഴക്കൂട്ടത്ത് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ശ്രീകാര്യം : അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കഴക്കൂട്ടം ശാന്തി നഗർ കരുണയിൽ ആൽബി സെബാസ്റ്റിൻ (71) ആണ് മരിച്ചത്.കുളത്തൂർ മുക്കോലയ്ക്കൽ ജങ്ഷന് സമീപം റോഡ്...

കിളിമാനൂരിൽ പിക്കപ്പ് മോഷ്ടിച്ച പ്രതി പിടിയില്‍

കിളിമാനൂരിൽ പിക്കപ്പ് മോഷ്ടിച്ച പ്രതി പിടിയില്‍

കിളിമാനൂര്‍: കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരട്ടച്ചിറയ്ക്ക് സമീപം പിക്കപ്പ് വാഹനം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പഴയകുന്നുമ്മേല്‍ ചാരുപാറ കുന്നില്‍ ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണുവാണ്...

പോത്തൻകോട് ഫ്രണ്ട്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്‌നേഹ കിറ്റ് വിതരണം ചെയ്തു

പോത്തൻകോട് ഫ്രണ്ട്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്‌നേഹ കിറ്റ് വിതരണം ചെയ്തു

പോത്തൻകോട്:  പോത്തൻകോട് ഫ്രണ്ട്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ സ്‌നേഹകിറ്റ് വിതരണോദ്ഘാടനം പോത്തൻകോട് എസ്.എച്ച്.ഒ. എം.ജെ. അരുൺ നിർവ്വഹിച്ചു. പോത്തൻകോട് എസ്.ഐ. അനൂപ്, ഫ്രണ്ട്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങളായ ഷിബു,...

കൊയ്ത്തൂർക്കോണം ആയുർവേദ ആശുപത്രി ഡോക്ടർ ഹേമലത 22 വർഷത്തെ സർവീസ് പൂർത്തിയാക്കി വിരമിച്ചു.

കൊയ്ത്തൂർക്കോണം ആയുർവേദ ആശുപത്രി ഡോക്ടർ ഹേമലത 22 വർഷത്തെ സർവീസ് പൂർത്തിയാക്കി വിരമിച്ചു.

പോത്തൻകോട്: അണ്ടൂർക്കോണം പഞ്ചായത്തിൽ കൊയ്ത്തൂർക്കോണം ആയുർവേദ ആശുപത്രി ഡോക്ടർ ഹേമലത 22 വർഷത്തെ സർവീസ് പൂർത്തിയാക്കി വിരമിച്ചു. കോട്ടയത്ത് ജന്മദേശമെങ്കിലും കോഴിക്കോടായിരുന്നു സർവ്വീസ് തുടക്കം. .തുടർന്ന് നെടുപ്പോയിൽ,...

ലക്ഷദീപ്, എൽ.ഡി.എഫിന്റെ നേതൃത്ത്വത്തിൽ വെഞ്ഞാറമൂട് ബിഎസ്എൻഎൽ ഓഫീസ് ധർണ്ണ നടത്തി

ലക്ഷദീപ്, എൽ.ഡി.എഫിന്റെ നേതൃത്ത്വത്തിൽ വെഞ്ഞാറമൂട് ബിഎസ്എൻഎൽ ഓഫീസ് ധർണ്ണ നടത്തി

വെഞ്ഞാറമൂട്: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം തകർക്കുന്ന നരേന്ദ്ര മോദി സർക്കാരിൻറെ പ്രതിനിധിയായി ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഭുൽ പട്ടേൽ നടപ്പിലാക്കുന്ന പുത്തൻ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു...

പ്ലാക്കീഴ് ആർ.ആർ.ടി ഓഫിസിന്റെ ജനൽ ഗ്ലാസ്സുകൾ സാമൂഹ്യ വിരുദ്ധർ എറിഞ്ഞു തകർത്തു

പ്ലാക്കീഴ് ആർ.ആർ.ടി ഓഫിസിന്റെ ജനൽ ഗ്ലാസ്സുകൾ സാമൂഹ്യ വിരുദ്ധർ എറിഞ്ഞു തകർത്തു

വെഞ്ഞാറമൂട് മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ പ്ലാക്കീഴ് വാർഡിലെ ആർ.ആർ.ടി ഓഫിസിന്റെ നാല് ജനൽ ഗ്ലാസ്സുകൾ സാമൂഹ്യ വിരുദ്ധർ എറിഞ്ഞു തകർത്തു.ഇന്നലെ രാത്രിയോടെയാണ് സംഭവം എസ്.എം ലൈബ്രറിയിലാണ് ആർ.ആർ.ടി...

ക്രിട്ടിക്കൽ കൺടെയ്മെന്റ് സോണായി പ്രഖ്യാപിച്ച കഠിനംകുളം ഗ്രാമപഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ

ക്രിട്ടിക്കൽ കൺടെയ്മെന്റ് സോണായി പ്രഖ്യാപിച്ച കഠിനംകുളം ഗ്രാമപഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ

കഠിനംകുളം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ക്രിട്ടിക്കൽ കൺടെയ്മെന്റ് സോണായി പ്രഖ്യാപിച്ച കഠിനംകുളം ഗ്രാമപഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉന്നതതല അവലോകന യോഗം തീരുമാനിച്ചു.തീരുമാനപ്രകാരം അവശ്യസാധനങ്ങൾ വിൽക്കുന്ന...

വെഞ്ഞാറമൂട്ടിൽ വ്യാപാരികളെയും ജീവനക്കാരെയും മാർക്കറ്റിലെ തൊഴിലാളികളെയും മത്സ്യവ്യാപാരികളെയും തിങ്കളാഴ്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

വെഞ്ഞാറമൂട്ടിൽ വ്യാപാരികളെയും ജീവനക്കാരെയും മാർക്കറ്റിലെ തൊഴിലാളികളെയും മത്സ്യവ്യാപാരികളെയും തിങ്കളാഴ്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലനാട് ഗ്രാമപഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ചു. വെഞ്ഞാറമൂട്ടിൽ വ്യാപാരികളെയും ജീവനക്കാരെയും മാർക്കറ്റിലെ തൊഴിലാളികളെയും മത്സ്യ വ്യാപാരികളെയും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് 31 5...

Page 1 of 46 1 2 46
error: Content is protected !!