Nedumangad

പരിശോധനകള്‍ ശക്തമാക്കിയിട്ടും ഗ്രാമങ്ങളില്‍ വ്യാജമദ്യം സുലഭം.

പരിശോധനകള്‍ ശക്തമാക്കിയിട്ടും ഗ്രാമങ്ങളില്‍ വ്യാജമദ്യം സുലഭം.

പാലോട്/ ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം ശുക്രദശ തെളിഞ്ഞത് വ്യാജമദ്യ ലോബികള്‍ക്കാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി ബിവറേജസുകള്‍ അടച്ചതോടെ ഇവയുടെ ആവശ്യവും വര്‍ദ്ധിച്ചു. ആ‌ര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഉള്‍വനങ്ങളാണ്...

നെ​ടു​മ​ങ്ങാ​ട്ട്  ഓടയിലെ മ​ണ്ണ് നീ​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭാ ജീവനക്കാര്‍ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു

നെ​ടു​മ​ങ്ങാ​ട്ട് ഓടയിലെ മ​ണ്ണ് നീ​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭാ ജീവനക്കാര്‍ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു

നെ​ടു​മ​ങ്ങാ​ട്: മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ഓ​ട​ക​ളി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ്ണ് നീ​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​നെ​ടു​മ​ങ്ങാ​ട് റോ​ഡി​ല്‍ വാ​ളി​ക്കോ​ടി​ന്...

കാട്ടാക്കടയിൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവം ; പൊലീസിന് വീഴ്ചയെന്ന് കണ്ടെത്തൽ

കാട്ടാക്കടയിൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവം ; പൊലീസിന് വീഴ്ചയെന്ന് കണ്ടെത്തൽ

കാട്ടാക്കട :കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ‍. പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ പൊലീസ് വേണ്ടത്ര ​ജാ​ഗ്രത കാണിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഇതുസംബന്ധിച്ച കാട്ടാക്കട ഡിവൈഎസ്പിയുടെ...

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായ് ഫോണില്ലാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഫോണെത്തിച്ച്‌ പാലോട് ജനമൈത്രി പൊലീസ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായ് ഫോണില്ലാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഫോണെത്തിച്ച്‌ പാലോട് ജനമൈത്രി പൊലീസ്.

പാലോട്/ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായ് ഫോണോ കമ്ബ്യൂട്ടറോ ഇല്ലാത്ത കരിമണ്‍കോട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഫോണെത്തിച്ച്‌ പാലോട് ജനമൈത്രി പൊലീസ്. വിദ്യാര്‍ത്ഥിനിയുടെ പരാതി സ്റ്റേഷനില്‍ എത്തിയതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍...

കാരേറ്റ്എ.ടി.എമ്മിൽ പണമെടുക്കാൻ എത്തിയ ആൾ കൗണ്ടറിൽ തെന്നി വീണ് ഗ്ലാസ്സ് ഡോർ പൊട്ടി കൈക്ക് പരിക്ക്

കാരേറ്റ്എ.ടി.എമ്മിൽ പണമെടുക്കാൻ എത്തിയ ആൾ കൗണ്ടറിൽ തെന്നി വീണ് ഗ്ലാസ്സ് ഡോർ പൊട്ടി കൈക്ക് പരിക്ക്

കാരേറ്റ് /എ.ടി.എമ്മിൽ പണമെടുക്കാൻ എത്തിയ ഗൃഹനാഥൻ കൗണ്ടറിൽ തെന്നി വീണ് ഗ്ലാസ്സ് ഡോർ പൊട്ടി കൈക്ക് ഗുരുതര പരിക്ക്. കളമച്ചൽ വലിയ കണിച്ചോട് വിളയിൽ വീട്ടിൽ ശശികുമാർ...

കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് മര്‍ദനമെന്നു പരാതി.

കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് മര്‍ദനമെന്നു പരാതി.

തിരുവനന്തപുരം/കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് മര്‍ദനമെന്നു പരാതി. വലിയ കേബിള്‍ കൊണ്ട് അടിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ അടി കൊണ്ട പാടുണ്ട്. ലഹരി...

മന്ത്രിമാമ…എനിക്ക് പഠിക്കാൻ ഫോണില്ലെന്ന് വിഷമം പറഞ്ഞു  ആറാംക്ലാസുകാരൻ ആകാശ്, ഫോണുമായി വീട്ടിൽ  എത്തി മന്ത്രി ജി.ആർ അനിൽ.

മന്ത്രിമാമ…എനിക്ക് പഠിക്കാൻ ഫോണില്ലെന്ന് വിഷമം പറഞ്ഞു ആറാംക്ലാസുകാരൻ ആകാശ്, ഫോണുമായി വീട്ടിൽ എത്തി മന്ത്രി ജി.ആർ അനിൽ

നെടുമങ്ങാട് / മന്ത്രിമാമ...എനിക്ക് പഠിക്കാൻ ഫോണില്ലെന്ന് ആറാംക്ലാസുകാരൻ ആകാശ്,നേരിട്ട് ഫോണുമായി മന്ത്രി ജി.ആർ അനിൽ എത്തി നഗരസഭയിലെ ചിറക്കാണി വാർഡിലെ ചെന്തുപ്പൂര് പെരുനെല്ലിവിള അനില ഭവനിലെ അനിലയുടെ...

മന്ത്രിമാമ…എനിക്ക് പഠിക്കാൻ ഫോണില്ലെന്ന് വിഷമം പറഞ്ഞു  ആറാംക്ലാസുകാരൻ ആകാശ്, ഫോണുമായി വീട്ടിൽ  എത്തി മന്ത്രി ജി.ആർ അനിൽ.

മന്ത്രിമാമ…എനിക്ക് പഠിക്കാൻ ഫോണില്ലെന്ന് വിഷമം പറഞ്ഞു ആറാംക്ലാസുകാരൻ ആകാശ്, ഫോണുമായി വീട്ടിൽ എത്തി മന്ത്രി ജി.ആർ അനിൽ.

നെടുമങ്ങാട് /മന്ത്രിമാമ...എനിക്ക് പഠിക്കാൻ ഫോണില്ലെന്ന് ആറാംക്ലാസുകാരൻ ആകാശ്,നേരിട്ട് ഫോണുമായി മന്ത്രി ജി.ആർ അനിൽ എത്തി നഗരസഭയിലെ ചിറക്കാണി വാർഡിലെ ചെന്തുപ്പൂര് പെരുനെല്ലിവിള അനില ഭവനിലെ അനിലയുടെ മകനാണ്...

പൊന്‍‌മുടിയില്‍ മണ്ണിടിച്ചില്‍; ഗതാഗതം നിരോധിച്ച്‌ ജില്ലാ കളക്ടര്‍

പൊന്‍‌മുടിയില്‍ മണ്ണിടിച്ചില്‍; ഗതാഗതം നിരോധിച്ച്‌ ജില്ലാ കളക്ടര്‍

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ച്‌ ജില്ലാ കളക്ടര്‍. കല്ലാറില്‍ നിന്ന് പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. പതിനഞ്ചോളം സ്ഥലങ്ങളില്‍...

ചാരായ റെയ്‌ഡിനിടയിൽ എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന പ്രതിയെ നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റുചെയ്തു.

ചാരായ റെയ്‌ഡിനിടയിൽ എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന പ്രതിയെ നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റുചെയ്തു.

നെടുമങ്ങാട് :ചാരായ റെയ്‌ഡിനിടയിൽ എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന പ്രതിയെ നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. പാങ്ങോട് കൊച്ചാലുംമൂട്ടിൽ ഇർഫാൻ മൻസിലിൽ ഇർഷാദ് (42) ആണ് അറസ്റ്റിലായത്.മടത്തറയിൽ വ്യാവസായികാടിസ്ഥാനത്തിൽ...

കുറക്കോട് വിനോദ് നഗറിലേക്ക് ഇറങ്ങുന്ന വഴി നെടുമങ്ങാട് പോലീസ് വെയിറ്റ് ഉള്ള കമ്പി വെച്ച് അടച്ചതിന് ജനങ്ങളുടെ പ്രതിഷേധം.

കുറക്കോട് വിനോദ് നഗറിലേക്ക് ഇറങ്ങുന്ന വഴി നെടുമങ്ങാട് പോലീസ് വെയിറ്റ് ഉള്ള കമ്പി വെച്ച് അടച്ചതിന് ജനങ്ങളുടെ പ്രതിഷേധം.

നെടുമങ്ങാട് / ഹോസ്പിറ്റൽ ജംഗ്ഷനു താഴെ കുറക്കോട് വിനോദ് നഗറിലേക്ക് ഇറങ്ങുന്ന വഴി നെടുമങ്ങാട് പോലീസ് വെയിറ്റ് ഉള്ള കമ്പി വെച്ച് അടച്ചതിന് ജനങ്ങളുടെ പ്രതിഷേധം. ഒരു...

നെടുമങ്ങാട്ട് നിയന്ത്രണംവിട്ട് മറിഞ്ഞ ആംബുലന്‍സില്‍ മദ്യം സൂക്ഷിച്ചുവെന്ന ആരോപണം; ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട്ട് നിയന്ത്രണംവിട്ട് മറിഞ്ഞ ആംബുലന്‍സില്‍ മദ്യം സൂക്ഷിച്ചുവെന്ന ആരോപണം; ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട്: നിയന്ത്രണംവിട്ട് മറിഞ്ഞ ആംബുലന്‍സില്‍ മദ്യം സൂക്ഷിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നും ആംബുലന്‍സില്‍ നിന്ന് മദ്യം കണ്ടെത്താനായില്ലെന്നും നെടുമങ്ങാട് പൊലീസ്...

പാലോട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.

പാലോട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.

പാലോട്/ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം രണ്ടു വീടുകള്‍ തകര്‍ന്നു. വീടിന് പിന്‍ഭാഗത്തുള്ള മണ്‍തിട്ടകള്‍ ഇടിഞ്ഞ് സുന്ദരന്‍ പിള്ളയുടെയും,...

കൊവിഡ് ബാധിതയായ വീട്ടമ്മയ്ക്ക് ആംബുലന്‍സില്‍ സുഖപ്രസവം.

കൊവിഡ് ബാധിതയായ വീട്ടമ്മയ്ക്ക് ആംബുലന്‍സില്‍ സുഖപ്രസവം.

വിതുര/ കൊവിഡ് ബാധിതയായ ഗര്‍ഭിണി ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ വഴി മദ്ധ്യേ ആംബുലന്‍സില്‍ പ്രസവിച്ചു. തൊളിക്കോട് പഞ്ചായത്തിലെ തച്ചന്‍കോട് വാര്‍ഡിലെ പാട്ടുവിളാകത്ത് സ്വദേശിയായ വീട്ടമ്മയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന്...

ഓട്ടോറിക്ഷയിൽ 10 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന രണ്ട് പേർ പിടിയിൽ

ഓട്ടോറിക്ഷയിൽ 10 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന രണ്ട് പേർ പിടിയിൽ

നെടുമങ്ങാട് / ലോക്ക് ഡൗണിന്റ ഭാഗമായി വിദേശ മദ്യ ഷോപ്പുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ്...

Page 1 of 8 1 2 8
error: Content is protected !!