Notifications

കടകളും ഹോട്ടലുകളും 9 മണി വരെ മാത്രം. സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ.

തിരുവനന്തപുരം / കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് മണിക്കൂര്‍ മാത്രമാണ് പൊതുപരിപാടികള്‍ക്ക് അനുമതിയുള്ളു. ഹോട്ടലുകളും കടകളും രാത്രി ഒന്‍പത്...

വിജയിച്ചാൽ കഴക്കൂട്ടത്തെ വൈജ്ഞാനിക തലസ്ഥാനമാക്കും ഡോക്ടർ എസ് എസ് ലാൽ

വിജയിച്ചാൽ കഴക്കൂട്ടത്തെ വൈജ്ഞാനിക തലസ്ഥാനമാക്കും ഡോക്ടർ എസ് എസ് ലാൽ

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ കഴിയുന്ന സമ്പൂർണ വികസനത്തിന്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞെന്നും താൻ ജയിക്കുകയാണെകിൽ കഴക്കൂട്ടം നഗരത്തെ കേരളത്തിന്റെ വൈജ്ഞാനിക തലസ്ഥാനമാക്കുമെന്ന് ഡോക്ടർ എസ്...

വനിതാ ദിനത്തിൽ സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്.

വനിതാ ദിനത്തിൽ സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്.

തിരുവനന്തപുരം/കണ്ട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോണ്സ് സെന്റർ (കണ്ട്രോൾ റൂമിന്റെ) പൂർണ്ണ നിയന്ത്രണങ്ങളും വനിതാ ദിനത്തിൽ വനിതാ...

സ്മാര്‍ട്ടാകാന്‍ ഒരുങ്ങി ആനപ്പാറ ഗവണ്‍മെന്റ് ഹൈസ്കൂള്‍

സ്മാര്‍ട്ടാകാന്‍ ഒരുങ്ങി ആനപ്പാറ ഗവണ്‍മെന്റ് ഹൈസ്കൂള്‍

വിതുര / കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങളില്‍ നിന്നും ആനപ്പാറ ഗവ. ഹൈസ്കൂള്‍ സ്മാര്‍ട്ടാകുന്നു.ആനപ്പാറ ഹൈസ്കൂളിന്റെ വികസന പദ്ധതിക്കായി മൂന്ന് കോടിയാണ് അനുവദിച്ചത്. പരിമിതികള്‍ക്കും, പരാധീനതകള്‍ക്കും നടുവില്‍...

കിളിമാനൂരിൽ  അയല്‍വാസിയുടെ ബൈക്ക് തീ കത്തിച്ച‌  പ്രതി അറസ്റ്റില്‍.

കിളിമാനൂരിൽ അയല്‍വാസിയുടെ ബൈക്ക് തീ കത്തിച്ച‌ പ്രതി അറസ്റ്റില്‍.

കിളിമാനൂര്‍/ അയല്‍വാസിയുടെ ബൈക്ക് തീ കത്തിച്ച‌ പ്രതി അറസ്റ്റില്‍. കാട്ടുചന്ത കക്കോട്ടുകോണം ചരുവിള പുത്തന്‍ വീട്ടില്‍ അജിയാണ് (29) അറസ്റ്റിലായത്. അയല്‍ക്കാരനായ ചരുവിള പുത്തന്‍ വിട്ടില്‍ അരുണിന്റെ...

ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം; കൊവിഡ് പരിശോധന മാനദണ്ഡം പുതുക്കി

രണ്ടാംഘട്ട വാക്‌സിനേഷനില്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി.

തിരുവനന്തപുരം/മാർച്ച്‌ ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് പരിപാടിയില് സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്...

ആയുഷ് വകുപ്പില്‍ 68.64 കോടിയുടെ 30 പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ആയുഷ് വകുപ്പില്‍ 68.64 കോടിയുടെ 30 പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം/സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ആയുഷ് വകുപ്പിന്റെ 50.35 കോടി...

കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്നും ആരില്‍ നിന്നും പണം വാങ്ങുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

താ​ന്‍ ചെ​ത്തു​കാ​ര​ന്‍റെ മ​ക​ന്‍ ആ​യ​തി​ല്‍ അ​ഭി​മാ​ന​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍.

തി​രു​വ​ന​ന്ത​പു​രം/താ​ന്‍ ചെ​ത്തു​കാ​ര​ന്‍റെ മ​ക​ന്‍ ആ​യ​തി​ല്‍ അ​ഭി​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കെ. ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശം ആ​ക്ഷേ​പ​മാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. ചെ​ത്തു​കാ​ര​ന്‍റെ മ​ക​ന്‍ എ​ന്ന​തി​ല്‍ ജാ​ള്യ​ത​യു​ടെ പ്ര​ശ്ന​മി​ല്ല. തൊ​ഴി​ല്‍ എ​ടു​ത്ത്...

പാട്ടം എൽ.പി.എസിൽ രക്തസാക്ഷി ദിനാചരണം.

പാട്ടം എൽ.പി.എസിൽ രക്തസാക്ഷി ദിനാചരണം.

തോന്നയ്ക്കൽ /പാട്ടത്തിൽ ഗവ.എൽ.പി. സ്‌കൂളിൽ രക്ത സാക്ഷി ദിനാചരണവും ജനപ്രതിനിധികളെ ആദരിക്കലും നടന്നു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. 73-ാം രക്തസാക്ഷി ദിനത്തിൽ 73 മൺചിരാതുകളിൽ...

കെ.എസ്.ഇ.ബി ജീവനക്കാർ ഉപഭോക്താക്കളുടെ അടുത്തെത്തി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന വാതില്‍പ്പടി സേവനം വ്യാപകമാക്കും : വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.എം.എം.മണി,

കെ.എസ്.ഇ.ബി ജീവനക്കാർ ഉപഭോക്താക്കളുടെ അടുത്തെത്തി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന വാതില്‍പ്പടി സേവനം വ്യാപകമാക്കും : വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.എം.എം.മണി,

തിരുവനന്തപുരം /കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ ഉപഭോക്താക്കളുടെ അടുത്തെത്തി അവരുടെ ഇലക്ട്രിസിറ്റി ബോര്‍ഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന വാതില്‍പ്പടി സേവനം വ്യാപിപ്പിക്കുമെന്ന് വൈദ്യുതിമന്ത്രി ശ്രീ.എം.എം.മണി പറഞ്ഞു....

എസ്.എഫ്.ഐ. നേതാവിന്റെ വീട് അടിച്ചു തകർത്തതായി പരാതി . യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ.

എസ്.എഫ്.ഐ. നേതാവിന്റെ വീട് അടിച്ചു തകർത്തതായി പരാതി . യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ.

ശ്രീകാര്യം : കുളത്തൂരിൽ എസ്.എഫ്.ഐ. പ്രവർത്തകന്റെ വീട് അടിച്ചു തകർത്തെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ. കുളത്തൂർ ചിത്രാ നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ വിജിത്ത്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടറർമാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടറർമാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടറർമാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതികളെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി.കല്ലിയൂർ തെറ്റിവിള തനുജ നിവാസിൽ നിന്നും...

ദേശീയ പണിമുടക്ക് ആരംഭിച്ചു, കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി

ദേശീയ പണിമുടക്ക് ആരംഭിച്ചു, കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രഖ്യാപിച്ച പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണമാണ്....

വെഞ്ഞാറമൂട്ടിൽ ബിജെപി നേതാക്കൾ സിപിഎമ്മിൽ ചേർന്നു

വെഞ്ഞാറമൂട്ടിൽ ബിജെപി നേതാക്കൾ സിപിഎമ്മിൽ ചേർന്നു

വെഞ്ഞാറമൂട്: ബിജെപി നേതാക്കൾ സിപിഐ എമ്മിൽ ചേർന്നു.പട്ടികജാതി മോർച്ച വാമനപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വെഞ്ഞാറമൂട് എൽ സുരേഷ് ബി ജെ പി വാമനപുരം നിയോജക...

Page 1 of 10 1 2 10
error: Content is protected !!