Pothencode

പള്ളിപ്പുറത്തെ ബേക്കറി ഉടമയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

പള്ളിപ്പുറത്തെ ബേക്കറി ഉടമയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

മംഗലപുരം:  പള്ളിപ്പുറം സി.ആർ.പി.എഫ്. ജങ്ഷനിൽ ബേക്കറി നടത്തുന്ന കടയുടമ സജാദിനെ വധിക്കാൻ ശ്രമിച്ച കേസിലും പച്ചക്കറി വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിലെയും പ്രതിയെ മംഗലപുരം...

ഭക്ഷണത്തിനു പണം ഇല്ലാത്തതിനാൽ ക്ലീനറെ ഇറക്കി വിട്ട് പഞ്ചാബി ഡ്രൈവർ റോഡരികിൽ കിടന്ന ആന്ധ്രാക്കാരനെ സ്‌റ്റേഷനിലാക്കി ചാനൽ അവതാരിക,പണം നൽകി നാട്ടിലേക്ക് അയച്ചു മംഗലപുരം പോലീസ്, കാക്കിക്കുള്ളിലെ കരുതൽ കൈയ്യടിച്ചു സോഷ്യൽ മീഡിയ

പോത്തൻകോട് : കൈയിലുള്ള പണം തീർന്നപ്പോൾ ക്ലീനറെ ഉപേക്ഷിച്ച് ലോറി ഡ്രൈവർ മുങ്ങി ഇവിടെഅകപെട്ടുപോയ ആന്ധ്രാ സ്വദേശി പ്രകാശിനാണ് മംഗലപുരത്തെ പൊലീസുകാർ ആശ്രയമൊരുക്കിയത്.ലോറിയിൽ ക്ലീനറായി ജോലി നോക്കുന്ന...

പോത്തൻകോട് പണിമൂല ക്ഷേത്രത്തിൽ നക്ഷത്രവനം വ്യക്ഷതൈ നടീൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു

പോത്തൻകോട് പണിമൂല ക്ഷേത്രത്തിൽ നക്ഷത്രവനം വ്യക്ഷതൈ നടീൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു

പോത്തൻകോട് /പണിമൂല ദേവീ ക്ഷേത്രത്തിലെ നക്ഷത്ര വനത്തിലെ വ്യക്ഷതൈ നടീൽ ഉദ്ഘാടനം ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു. വൃക്ഷങ്ങളും സസ്യങ്ങളും പാരിസ്ഥിതിക സന്തുലനം നിലനിർത്താനും,...

ആംബുലൻസിന് സൈഡ് കൊടുത്തില്ല, കെഎസ്ഇബി വിജിലൻസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയ ആംബുലൻസ് ഡ്രൈവർ മംഗലപുരത്ത്  അറസ്റ്റിൽ.

ആംബുലൻസിന് സൈഡ് കൊടുത്തില്ല, കെഎസ്ഇബി വിജിലൻസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയ ആംബുലൻസ് ഡ്രൈവർ മംഗലപുരത്ത് അറസ്റ്റിൽ.

മംഗലപുരം : രോഗിയുമായി പോയ ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ഇബി വിജിലൻസ് ഉദ്യോഗസ്ഥന്റെ വീട് വരെ ചെന്ന് ഭീഷണിപ്പെടുത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.ശ്രീകാര്യം ചെറുവയ്ക്കൽ ലീലാ...

പോത്തൻകോട് ഫ്രണ്ട്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്‌നേഹ കിറ്റ് വിതരണം ചെയ്തു

പോത്തൻകോട് ഫ്രണ്ട്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്‌നേഹ കിറ്റ് വിതരണം ചെയ്തു

പോത്തൻകോട്:  പോത്തൻകോട് ഫ്രണ്ട്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ സ്‌നേഹകിറ്റ് വിതരണോദ്ഘാടനം പോത്തൻകോട് എസ്.എച്ച്.ഒ. എം.ജെ. അരുൺ നിർവ്വഹിച്ചു. പോത്തൻകോട് എസ്.ഐ. അനൂപ്, ഫ്രണ്ട്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങളായ ഷിബു,...

പോത്തൻകോട് പന്തലക്കോട് വാഴോട്ടുപൊയ്ക ക്ഷേത്രത്തിനു സമീപം ആശുപത്രി മാലിന്യങ്ങൾ നിക്ഷേപിച്ചതായി പരാതി.

പോത്തൻകോട് പന്തലക്കോട് വാഴോട്ടുപൊയ്ക ക്ഷേത്രത്തിനു സമീപം ആശുപത്രി മാലിന്യങ്ങൾ നിക്ഷേപിച്ചതായി പരാതി.

പോത്തൻകോട് /പന്തലക്കോട് വാഴോട്ടു പൊയ്ക ക്ഷേത്രത്തിനു സമീപം സ്വകാര്യവസ്തുവിൽ ജനവാസകേന്ദ്രത്തിനടുത്തായി മുപ്പതോളം പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ ഹോസ്പിറ്റിൽ മാലിന്യം നിക്ഷേപിച്ചതായി പരാതി. ബുധനാഴ് വൈകീട്ട് 6 മണിയോടെ...

പോത്തൻകോട്ട് 18 അതിഥി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

പോത്തൻകോട്ട് 18 അതിഥി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

പോത്തൻകോട് : 18 അതിഥി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.30 പേരിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്ചികിത്സയ്ക്കായി ഇവരെ കഴക്കൂട്ടം സ്‌കൂളിലേക്ക് മാറ്റി

പോത്തൻകോട് കരുണാലയത്തിൽ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പോത്തൻകോട് കരുണാലയത്തിൽ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പോത്തൻകോട് : പോത്തൻകോട് കരുണാലയത്തിൽ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുകരുണാലയത്തിൽ 85 പേരുടെ ടെസ്റ്റ് നടത്തിയപ്പോൾ അന്തേവാസിയായ 20 അമ്മമാർക്കും 5 സിസ്റ്റർമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇവരെ ഇവിടെ...

തമ്മിലടിയും ചേരിപ്പോരും രൂക്ഷം. അവതാളത്തിലായ കഠിനംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം നന്നാക്കാൻ ഒടുവിൽ സിപിഐഎം നേതൃത്വം ഇടപെടുന്നു.

തമ്മിലടിയും ചേരിപ്പോരും രൂക്ഷം. അവതാളത്തിലായ കഠിനംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം നന്നാക്കാൻ ഒടുവിൽ സിപിഐഎം നേതൃത്വം ഇടപെടുന്നു.

രഞ്ചിത്ത് ഭാസ്കരപ്പിള്ള കഠിനംകുളം /നിർണ്ണായക ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ചരിത്രം കുറിച്ചെങ്കിലും അംഗങ്ങൾ തമ്മിലുള്ള തമ്മിലടിയും ചേരിപ്പോരും കാരണം പ്രതിസന്ധിയിലായ കഠിനംകുളത്ത് ശക്തമായ ഇടപെടൽ...

പോത്തൻകോട്ട് അധ്യാപകനും സി.പി.ഐ നേതാവുമായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.

പോത്തൻകോട്ട് അധ്യാപകനും സി.പി.ഐ നേതാവുമായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.

പോത്തൻകോട്/ അധ്യാപകനും സി.പി.ഐ അണ്ടൂർക്കോണം ലോക്കൽ കമ്മിറ്റി അംഗവുമായ തിരുവള്ളൂർ അമൃതയിൽ വിജയ്കുമാറിൻറെയും ആശാകുമാരിയുടെയും മകൻ ജയകൃഷ്ണ (35)കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

സീരിയലുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സെന്‍സറിങ് ഏര്‍പ്പെടുത്തും -സജി ചെറിയാൻ.

സീരിയലുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സെന്‍സറിങ് ഏര്‍പ്പെടുത്തും -സജി ചെറിയാൻ.

തിരുവനന്തപുരം /ടെലിവിഷന്‍ സീരിയലുകള്‍ക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകളില്‍ അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവുമാണ് സീരിയലുകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഒരു ചാനലിനോട് സജി ചെറിയാന്‍ പറഞ്ഞു.വര്‍ഗീയ...

അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് ഡൊമിസിലറി കെയർ സെൻ്ററിലെ രോഗികൾക്ക് അൽ മുബാറക് സാധു സഹായ സമിതിയുടെ ഭക്ഷണം തുടർച്ചയായി 5 ദിവസങ്ങളിൽ .

അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് ഡൊമിസിലറി കെയർ സെൻ്ററിലെ രോഗികൾക്ക് അൽ മുബാറക് സാധു സഹായ സമിതിയുടെ ഭക്ഷണം തുടർച്ചയായി 5 ദിവസങ്ങളിൽ .

തിരുവനന്തപുരം /അൽ മുബാറക്ക് സാധു സഹായ സമിതിയുടെയും ലാദൻസ് ഫാസ്റ്റഫുഡ്ന്റെയും സംയുക്താഭിമുഖ്യത്തിൽ അണ്ടൂർക്കോണം പഞ്ചായത്ത് ഡൊമിസിലറി കെയർ സെൻ്ററിലേക്ക് തുടർച്ചയായി 5 ദിവസം ഭക്ഷണം വിതരണം ചെയ്തു....

പോത്തൻകോട് ഗ്രാമ പഞ്ചായത്തിലേക്ക് ഭീമ ഗോൾഡ് പി.പി ഇ കിറ്റുകളും കമ്യുണിറ്റി കിച്ചനിലേക്ക് പലവ്യഞ്ജനസാധനങ്ങളും നൽകി.

പോത്തൻകോട് ഗ്രാമ പഞ്ചായത്തിലേക്ക് ഭീമ ഗോൾഡ് പി.പി ഇ കിറ്റുകളും കമ്യുണിറ്റി കിച്ചനിലേക്ക് പലവ്യഞ്ജനസാധനങ്ങളും നൽകി.

തിരുവനന്തപുരം / പോത്തൻകോട് ഗ്രാമ പഞ്ചായത്തിലേക്ക് പോത്തൻകോട് ഭീമ ഗോൾഡ് പി.പി ഇ കിറ്റ് - സാനിറ്റൈസർ ഗ്ലൗസ് മാസ്ക് എന്നിവയും കമ്യുണിറ്റി കിച്ചനിലേക്ക് പലവ്യഞ്ജനസാധനങ്ങളും നൽകി.ഗ്രാമ...

പോത്തൻകോട് നന്നാട്ടുകാവിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ചു.

പോത്തൻകോട് നന്നാട്ടുകാവിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ചു.

പോത്തൻകോട്/ നന്നാട്ടുകാവിൽ ചരക്കു ലോറികൾ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. മംഗലപുരത്തേയ്ക്ക് സിമന്റുമായി പോയ ചരക്കു ലോറിയും കഴക്കൂട്ടം എഫ്.സി.ഐ. ഗോഡൗണിൽ...

മഴയിലും കാറ്റിലും പോത്തൻകോട്ട് വ്യാപക നാശനഷ്ടംവീടുകൾ തകർന്നു

മഴയിലും കാറ്റിലും പോത്തൻകോട്ട് വ്യാപക നാശനഷ്ടംവീടുകൾ തകർന്നു

പോത്തൻകോട്/ കനത്ത മഴയിൽ പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. പണിമൂലയിൽ ആയില്യത്തിൽ ലളിതയുടെ വീടിന്റെ മേൽക്കുര പറന്നു പോയി. ഷീറ്റും ടാർപ്പയുമിട്ട് നിർമ്മിച്ച മേൽക്കൂരയാണ് പറന്നു...

Page 1 of 7 1 2 7
error: Content is protected !!