സ​ച്ചി​നു പി​ന്നാ​ലെ യൂ​സ​ഫ് പ​ത്താ​നും കോ​വി​ഡ്

സ​ച്ചി​നു പി​ന്നാ​ലെ യൂ​സ​ഫ് പ​ത്താ​നും കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം യൂ​സ​ഫ് പ​ത്താ​ന് കോ​വി​ഡ്. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ച​ത്. രോ​ഗ​ത്തി​ന്‍റെ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും വീ​ട്ടി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍...

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു; വീട്ടില്‍ നിരീക്ഷണത്തിലെന്ന് താരം

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു; വീട്ടില്‍ നിരീക്ഷണത്തിലെന്ന് താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ് -19 ന് സ്ഥിരീകരിച്ചു. സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പല തവണ ടെസ്റ്റ് ചെയ്യുകയും കോവിഡിനെ...

ഐ.എം വിജയന്‍ കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി ഡയറക്ടര്‍

ഐ.എം വിജയന്‍ കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം : ഐ.എം വിജയനെ കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി ഡയറക്ടറായി നിയമിച്ച്‌ ഉത്തരവിറങ്ങി. അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആയാണ് ഐ.എം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്.സംസ്ഥാന ഫുട്ബോള്‍ ടീമിലും...

ശ്രീ​ശാ​ന്ത് വീ​ണ്ടും കേ​ര​ള ടീ​മി​ല്‍; സ​ഞ്ജു ക്യാ​പ്റ്റ​ന്‍

ശ്രീ​ശാ​ന്ത് വീ​ണ്ടും കേ​ര​ള ടീ​മി​ല്‍; സ​ഞ്ജു ക്യാ​പ്റ്റ​ന്‍

തി​രു​വ​ന​ന്ത​പു​രം/ ഐ​പി​എ​ല്‍ കോ​ഴ വി​വാ​ദ​ത്തി​ല്‍​പെ​ട്ട് ക്രി​ക്ക​റ്റി​ല്‍ നി​ന്ന് മാ​റി​നി​ല്‍​ക്കേ​ണ്ടി വ​ന്ന മ​ല​യാ​ളി പേ​സ​ര്‍ എ​സ്.​ശ്രീ​ശാ​ന്ത് വീ​ണ്ടും സ​ജീ​വ ക്രി​ക്ക​റ്റി​ലേ​ക്ക്. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള...

ഡീഗോ മറഡോണയുടെ വേർപാട്  കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം

ഡീഗോ മറഡോണയുടെ വേർപാട് കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം

തിരുവനന്തപുരം: ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ വേര്പാട് ലോകമെങ്ങുമുള്ള ഫുട്ബോള് ആരാധകരെ കടുത്ത ദുഃഖത്തില് ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍ . കേരളത്തിലും...

Breaking | News ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

Breaking | News ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

തിരുവനന്തപുരം :ലോകത്തെ ഒരോ ഫുട്ബോള്‍ പ്രേമിയേയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനയില്‍ നിന്ന് വരുന്നത്. അര്‍ജന്റീനയുടെ ഇതിഹാസം താരം മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും മറഡോണയുമായി...

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയത് അഞ്ച് വിക്കറ്റിന്‌

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയത് അഞ്ച് വിക്കറ്റിന്‌

ദുബായ്: ഐപിഎലില്‍ കിരീടം നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ അഞ്ചാമത്തെ കിരീടം ചൂടിയത്.157 റണ്‍സ് വിജയലക്ഷ്യവുമായി...

ഹൃദയാഘാതം: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി.ഇന്ന് പുലര്‍ച്ചെ...

സിക്സുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്‍, 19 പന്തില്‍ അർദ്ധ സെഞ്ചുറി

സിക്സുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്‍, 19 പന്തില്‍ അർദ്ധ സെഞ്ചുറി

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സിക്സറുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്‍. പവര്‍പ്ലേയില്‍ യശസ്വി ജൈസ്വാളിനെ നഷ്ടമായ ശേഷം ക്രീസിലെത്തിയ സഞ്ജു പവര്‍പ്ലേയില്‍ രണ്ട് സിക്സര്‍...

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു സൂപ്പർ ഓവര്‍ ജയം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു സൂപ്പർ ഓവര്‍ ജയം

ഐപിഎല്‍ രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡല്‍ഹി വിജയം കുറിച്ചത്. ഇരു ടീമുകളും 157 റണ്‍സ്...

ഐപിഎല്‍; ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍; ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം

ഐ.പി.എല്‍ 13-ാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറു...

ഐപിഎല്ലില്‍ ഇന്ന്ഡല്‍ഹിയും പഞ്ചാബും നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇന്ന്ഡല്‍ഹിയും പഞ്ചാബും നേര്‍ക്കുനേര്‍

ദുബായ്: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സും, കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഏറ്റുമുട്ടും. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7:30 മുതലാണ് മത്സരം. യുവതാരം ശ്രേയസ് അയ്യരാണ്...

ഐ.പി.എൽ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്   5 വിക്കറ്റ് വിജയം

ഐ.പി.എൽ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 5 വിക്കറ്റ് വിജയം

തിരുവനന്തപുരം : ഐ.പി.എല്ലിന്റെ ആദ്യ മത്സരത്തിൽ മുംബൈക്ക് എതിരെ ചെന്നൈക്ക് വിജയം.ആദ്യം ബാറ്റു ചെയ്ത മുംബൈക്ക് 162 എടുക്കാനെ കഴിഞ്ഞുള്ളു,മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 4 ബാളുകൾ ശേഷിക്കെ...

ഐപിഎൽ ചെന്നൈയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി, 6 ഓവറിൽ 37/2

ഐപിഎൽ ചെന്നൈയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി, 6 ഓവറിൽ 37/2

തിരുവനന്തപുരം : ഐ.പി.എല്ലിന്റെ ആദ്യ മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ചെന്നൈയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി.മുരളി വിജയുടെയും ഷൈൻ വാട്സന്റെ വിക്കറ്റുമാണ് നഷ്ടപ്പെട്ടത്.മുംബൈ 20 ഓവറിൽ 9...

ഐപിഎല്‍ ആദ്യ മത്സരത്തിൽ മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 163  റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ ആദ്യ മത്സരത്തിൽ മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 163 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം : ഐപിഎല്‍ പതിമൂന്നാം സീസണിന്‍്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 9...

Page 1 of 3 1 2 3
error: Content is protected !!