Friday, June 13, 2025
Online Vartha
HomeSocial Media Trendingബിഗ് ബി ബാലയായി തിരിച്ചു വരും; പുതിയ സന്തോഷം പങ്കുവച്ച് നടൻ ബാല

ബിഗ് ബി ബാലയായി തിരിച്ചു വരും; പുതിയ സന്തോഷം പങ്കുവച്ച് നടൻ ബാല

Online Vartha

കൊച്ചി: നടൻ ബാല കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താൻ കൊച്ചി വിടുകയാണെന്ന് അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. പലരും കേരളത്തിൽ നിന്ന് ബാല താമസം മാറുകയാണോ എന്ന് വരെ കമൻ്റ ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കിപ്പുറം ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. ഒരു വീഡിയോയിലൂടെയാണ് തൻ്റെ പുതിയ വീട് ബാല പരിചയപ്പെടുത്തിയത്.

 

 

സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും പലരും വൈക്കമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലയ്ക്കൊപ്പം കോകിലയേയും വീഡിയോയിൽ കാണാൻ സാധിക്കും. ‘ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. ഞാൻ കൊച്ചി വിട്ടു പക്ഷെ ഞാൻ എപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.’ എന്നാണ് ബാല സോഷ്യൽ മീഡിയയിൽ കുറിച്ചത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!