പോത്തൻകോട് ഗവ. യു പി എസിലെ താൽക്കാലിക ബസ് ഡ്രൈവറെ കഞ്ചാവുമായി പോലീസ് പിടികൂടി. അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി...
കിളിമാനൂർ :പുതിയകാവിൽ വാഹന അപകടത്തിൽ വയോധിക മരിച്ചു.അടയമൺ കുന്നിൽ വീട്ടിൽ കുഞ്ഞൻ ആശാരിയുടെയും ചെല്ലമ്മയുടെയും മകളായ ലതിക (68)ആണ് മരിച്ചത്.പള്ളിക്കലില്‍ നിന്നും കിളിമാനൂരിലേയ്‌ക്ക് വരികയായിരുന്ന ഉണ്ണി കൃഷ്ണൻ...
വെമ്പായം : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്റെ വെമ്പായം,...
തിരുവനന്തപുരം ; കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. തിരുവനന്തപുരം താലൂക്കിലെ കൊഞ്ചിറവിള യു. പി. എസ്, വെട്ടുകാട് എൽ....
കഴക്കൂട്ടം : ശക്തമായ മഴയിലും കാറ്റിലും ചുവരിടിഞ്ഞു വീണു വീട് തകർന്നു.നഗരസഭയുടെ ചന്തവിള വാർഡിൽ പുല്ലാന്നിവിള നാലുമുക്കിൽ കുന്നുവിള വീട്ടിൽ രാധ(70) യുടെ വീടാണ് തകർന്നത്. രാധയും...
ശ്രീകാര്യം : റോഡിലുടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പൗഡീക്കോണം പനങ്ങോട്ട് കോണം ലൈൻ സി.സി 10/1918 -ൽ...
ശ്രീകാര്യം : എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ നൽകിയ ചിക്കൻ ഫ്രൈഡ് റൈസിലും വെജിറ്റബിൾ ബിരിയാണിയും കഴിച്ച് 150 ലധികം വിദ്യാർത്ഥികളും ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തിൽ...
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ നൂതന ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് കൂടുതല്‍ വരുമാനം നല്‍കുന്ന ടൂറിസം...
വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ പോയ യുവാവിനെ പിടികൂടി.നെല്ലനാട് ഷീജ വിലാസത്തിൽ മിഥുൻ ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്.പീഡനത്തിന്...
കഠിനംകുളം : ഡെലിവറി ബോയിയെ ആക്രമിച്ച് സാധനങ്ങളുമായി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കഠിനംകുളം സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന തംബുരു (25 )നെയാണ് അറസ്റ്റ്...
ശ്രീകാര്യം : കൊല്ലത്തു പാളം മുറിച്ചു കടക്കവേ മണപ്പുറം ഫിനാൻസിലെ ജീവനക്കാരനായ ശ്രീകാര്യം സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശ്രീകാര്യം ശ്രീകൃഷ്ണപുരത്ത് അയണിയർത്തല രാജ്ഭവനിൽ സൂരജ്...
തിരുവനന്തപുരം : സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ആദർശ ശുദ്ധി മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും സമന്വയിപ്പിച്ച സമര പോരാളിയായിരുന്നു യു.വിക്രമനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സി. ഉണ്ണിരാജയുടെ...
ശ്രീകാര്യം : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ട്രാഫിക് ഹോം ഗാർഡ് മരിച്ചു. ശ്രീകാര്യത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന തോന്നയ്ക്കൽ ചെമ്പകമംഗലം ശ്രീ പത്മത്തിൽ ദിലീപ് കുമാർ (റിട്ട....
വെഞ്ഞാറമൂട് : പുല്ലമ്പാറ പഞ്ചായത്തിലെ മാണിക്കൽ പള്ളി ജംഗ്ഷനിൽ വാമനപുരം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ്...
© 2021 Online Vartha 24x7 - Powered By by XIPHER.
© 2021 Online Vartha 24x7 - Powered By by XIPHER.