തിരുവനന്തപുരം : സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ...
തിരുവനന്തപുരം: അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ പാല്‍ ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ക്ഷീരവികസന , വകുപ്പ് മന്ത്രി ജെ . ചിഞ്ചുറാണി. പാല്‍ ഗുണനിലവാര...
തിരുവനന്തപുരം: കടല്‍ വിഭവങ്ങളുടെ അപൂര്‍വ കാഴ്‌ചകളും രുചികളുമായി ലുലു സീഫുഡ് ഫെസ്റ്റിന് ലുലു മാളില്‍ തുടക്കമായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്ന ഫെസ്റ്റ് ഫിഷറീസ് ഡയറക്‌ടര്‍ ഡോ. അദീല...
സ്റ്റാര്‍ഡ് ആപ്പിള്‍ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ചില സ്ഥലങ്ങളില്‍ കസ്റ്റാര്‍ഡ് ആപ്പിളിനെ സീതാഫലം എന്നും വിളിക്കാറുണ്ട് .നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഫലം നിരവധി ആരോഗ്യ...
ഒമേഗ 3 കൂടുതല്‍ കടുകെണ്ണയില്പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണ ഉപയോഗത്തിന്റെ പരിധിയില്‍ കാണുന്നത്. അതല്ലാതെ മറ്റു...
തിരുവനന്തപുരം: പിന്നാക്കവിഭാഗത്തിന്‍റെ മൊബൈല്‍ ഫോണ്‍-ഒ.ടി.പി നമ്ബറുകള്‍ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് ലക്ഷങ്ങളുടെ റേഷന്‍ തട്ടിപ്പ്. സംഭവത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ മൂന്ന് റേഷന്‍ കടകള്‍ ഭക്ഷ്യപൊതുവിതരണ...
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്...
ഇന്നത്തെ കാലത്ത് പൊണ്ണത്തടി ഒരു ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുന്നു. ഇതുമൂലം പല രോഗങ്ങളും ആളുകളെ പിടികൂടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഫിറ്റ്നസ് നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന് ആളുകള്‍ക്ക് അറിയില്ല.ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച്...
വണ്ണം കുറയ്ക്കുകയെന്നാല്‍ അത്ര നിസാരമായൊരു ഉദ്യമമല്ല. വര്‍ക്കൗട്ട്- കൃത്യമായ ഡയറ്റ് എന്നിങ്ങനെ വളരെ പാടുപെട്ടാല്‍ മാത്രമേ കാര്യമായ രീതിയില്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കൂ. എന്തായാലും ശരീരഭാരം...
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് ഇന്നു കൂടി ലഭിക്കും. റേഷന്‍ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ചു മണി വരെയാണ് ഓണക്കിറ്റ് വിതരണം ചെയ്യുക.ഓഗസ്റ്റ്...
കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടതെല്ലാം ചേർന്ന വിഭവം. ഞവര അരി, ഉലുവ, ജീരകം, ആശാളി അങ്ങനെ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വർധിപ്പിക്കാൻ വേണ്ടതെല്ലാം ഇതിലുണ്ട്....
© 2021 Online Vartha 24x7 - Powered By by XIPHER.
© 2021 Online Vartha 24x7 - Powered By by XIPHER.