സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ...
ഉദരസംബന്ധമായ വിഷമതകള്‍ നേരിടാത്തവര്‍ കാണില്ല. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഭാഗമായും, സമ്മര്‍ദ്ദങ്ങളുടെയും മോശം ഡയറ്റിന്റെയും വ്യായാമമില്ലായ്മയുടെയും എല്ലാം ഭാഗമായും വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പതിവായി...
എല്ലാവര്ക്കും ഒരുപോലെ മടിയുള്ള ഒരു കാര്യമാണ് രാവിലെയുള്ള നടത്തം. വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ആര്‍ക്കും നടക്കാന്‍ കഴിയില്ല എന്നതാണ് സത്യാവസ്ഥ.എന്നാല്‍, ദിവസവും നടക്കുന്നതുകൊണ്ട്...
വെഞ്ഞാറമൂട് : നെല്ലനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിച്ച വിദ്യാ വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം വെഞ്ഞാറമൂട് ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ നടന്നു. പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് മികച്ച...
ബെയ്ജിങ്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്ന് വുഹാനിലെ ഗവേഷകര്‍. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക്കാണ് വാര്‍ത്ത...
ഡല്‍ഹി: കൊറോണയുടെ അണുബാധ ഇപ്പോള്‍ അതിവേഗം ഗര്‍ഭിണികളെ പിടികൂടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 7 ദിവസത്തിനിടെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ 30 ഗര്‍ഭിണികള്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം...
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം...
ന്യൂഡൽഹി: രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട്...
ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടു കോവിഡ് പ്രതിരോധ വാക്സീനുകൾക്ക് കൂടി അനുമതി. കോർബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സീനുകൾക്കാണ് അനുമതി നൽകിയത്. ഇത് കൂടാതെ ആന്റി വൈറൽ മരുന്നായ...
കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് മൂലമുള്ള ആദ്യത്തെ മരണം ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്തു. വയോജന പരിചരണ കേന്ദ്രത്തിൽ വെച്ച് വൈറസ് പിടിപെട്ട് സിഡ്നിയിലെ ആശുപത്രിയിൽ വെച്ച്...
ന്യൂഡൽഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് രജിസ്ട്രേഷന് ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് കോവിന്‍ രജിസ്ട്രേഷന് പോര്‍ട്ടലിന്റെ മേധാവിയായ ഡോ.ആര് എസ് ശര്‍മ അറിയിച്ചു. 15 വയസിനും 18...
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
ജിദ്ദ/ സൗദി അറേബ്യയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇദ്ദേഹത്തേയും, ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും...
© 2021 Online Vartha 24x7 - Powered By by XIPHER.
© 2021 Online Vartha 24x7 - Powered By by XIPHER.