സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് നിർബന്ധം: ആരോഗ്യമന്ത്രി

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് നിർബന്ധം: ആരോഗ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്‍റിറ്റി കാര്‍ഡ് ധരിച്ചിരിക്കണം....

വിസ്മയ കേസിൽ കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

വിസ്മയ കേസിൽ കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

  കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും...

സുരക്ഷാ വീഴ്ച പതിവായിട്ടും കുലുക്കമില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ

സുരക്ഷാ വീഴ്ച പതിവായിട്ടും കുലുക്കമില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ

  തിരുവനന്തപുരം: ഹൗസ് സർജന്റെ കോട്ടും ഒരു സ്റ്റെതസ്കോപ്പും കയ്യിലുണ്ടെങ്കിൽ ആർക്കും ഇവിടെ ഡോക്ടറാകാം. രോഗിയെ പരിശോധിച്ചു കുറിപ്പടി നൽകാം. മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ വീഴ്ച...

വെന്‍റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ; വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന് കൂടുതല്‍ തെളിവ് പുറത്ത്

വെന്‍റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ; വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന് കൂടുതല്‍ തെളിവ് പുറത്ത്

  കൊല്ലം: വിസ്മയ കേസില്‍ ഇന്ന് വിധി വരാനിരിക്കേ വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന് കൂടുതല്‍ തെളിവ് പുറത്ത്. വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയോട്...

സംസ്ഥാനത്ത് ഇന്നുമുതൽ നാലുദിവസത്തേയ്ക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത: മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

സംസ്ഥാനത്ത് ഇന്നുമുതൽ നാലുദിവസത്തേയ്ക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത: മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

  തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ...

കാട്ടാക്കട സ്വദേശിയുടെ വീട് മകനും സംഘവും ചേർന്ന് അടിച്ചുതകർത്തതായി പരാതി

കാട്ടാക്കട സ്വദേശിയുടെ വീട് മകനും സംഘവും ചേർന്ന് അടിച്ചുതകർത്തതായി പരാതി

  തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയുടെ വീട് മകനും സംഘവും ചേർന്ന് അടിച്ചുതകർത്തതായി പരാതി. കുരുതംകോടിന് സമീപമുള്ള മനോഹരന്റെ വീടാണ് ഇളയമകൻ സനൽകുമാറും സംഘവും അടിച്ചു തകർത്തത്. ഇവർ...

1500 കോടിയുടെ ഹെറോയിൻ വേട്ട: സംഘത്തിന് പാകിസ്താൻ ബന്ധം; പ്രതിപട്ടികയിൽ മലയാളികളായ രണ്ട് തിരുവനന്തപുരം സ്വദേശികൾ

1500 കോടിയുടെ ഹെറോയിൻ വേട്ട: സംഘത്തിന് പാകിസ്താൻ ബന്ധം; പ്രതിപട്ടികയിൽ മലയാളികളായ രണ്ട് തിരുവനന്തപുരം സ്വദേശികൾ

  കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മയക്കുമരുന്ന് സംഘത്തിന്റെ പാക്കിസ്ഥാൻ ബന്ധം...

പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

  തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‍‍ഡോക്ടർ ചമഞ്ഞ് രോഗിയെ ചികിത്സിച്ചയാൾ പിടിയിൽ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‍‍ഡോക്ടർ ചമഞ്ഞ് രോഗിയെ ചികിത്സിച്ചയാൾ പിടിയിൽ

തിരുവനന്തപുരം: പി.ജി. ഡോക്ടറാണെന്നു പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ആശുപത്രി ജീവനക്കാർ പിടികൂടി...

കേരളവും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലൻ.

കേരളവും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലൻ.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതിയില്‍ കുറവ് വരുത്തിയ സാഹചര്യത്തില്‍ കേരളവും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലൻ. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം...

കേരള പത്ര പ്രവർത്തക യൂണിയൻ തെരെഞ്ഞെടുപ്പ്: സാനു ജോർജ്‌ തോമസ് പ്രസിഡന്റ്‌; അനുപമ ജി നായർ സെക്രട്ടറി

കേരള പത്ര പ്രവർത്തക യൂണിയൻ തെരെഞ്ഞെടുപ്പ്: സാനു ജോർജ്‌ തോമസ് പ്രസിഡന്റ്‌; അനുപമ ജി നായർ സെക്രട്ടറി

തിരുവനന്തപുരം :കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി സാനു ജോർജ് തോമസിനെയും (മലയാള മനോരമ) സെക്രട്ടറിയായി അനുപമ ജി നായരെയും (കൈരളി ടി വി)...

കാർഷികവൃത്തിയിലേക്ക് അതിവേഗം കേരളത്തെ കൊണ്ടുപോവുകയാണ് ലക്ഷ്യം-മന്ത്രി ജി ആർ അനിൽ

കാർഷികവൃത്തിയിലേക്ക് അതിവേഗം കേരളത്തെ കൊണ്ടുപോവുകയാണ് ലക്ഷ്യം-മന്ത്രി ജി ആർ അനിൽ

  പോത്തൻകോട്: കാർഷികവൃത്തിയിലേക്ക് അതിവേഗം കേരളത്തെ ശക്തിയോടെ കൊണ്ടുപോവുകയാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓരോ കേരള...

പീഡന പരാതി നൽകി; രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ വിദ്യാർഥിനിയെ കന്യാകുമാരിയിൽ കണ്ടെത്തി

പീഡന പരാതി നൽകി; രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ വിദ്യാർഥിനിയെ കന്യാകുമാരിയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകിയ വിദ്യാർത്ഥിനി നാടു വിട്ടു. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്ന് വിദ്യാർത്ഥിനിയെ കണ്ടെത്തി.  ...

മുൻഗണനാ റേഷൻകാർഡുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം

മുൻഗണനാ റേഷൻകാർഡുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം

തിരുവനന്തപുരം: അർഹരായവർക്ക് മുൻഗണനാ റേഷൻകാർഡുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ അല്ലെങ്കിൽ അക്ഷയ ലോഗിൻ വഴി അപേക്ഷകൾ...

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു: തക്കാളിയ്ക്ക് വില നൂറ്

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു: തക്കാളിയ്ക്ക് വില നൂറ്

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച...

Page 1 of 55 1 2 55
error: Content is protected !!