തിരുവനന്തപുരം: ഫ്ലയിങ് അക്കാദമിയിലെ പരിശീലകനെതിരെ വനിതാ ട്രെയ്നി പൈലറ്റ് നൽകിയ പീഡനപ്പരാതിയിൽ അറസ്റ്റ് വൈകും. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പരിശീലകനെ മേയ് 31 വരെ...
കൊച്ചി: സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ പലയിടത്തും കനത്ത മഴ. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൊച്ചിയിൽ രാത്രി മുതൽ ഇടവിട്ട് പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു....
തിരുവല്ലം: പിതാവിനെയും മകനെയും കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരുക്ക് ഏൽപ്പിച്ച കേസിൽ കരിങ്കടമുകൾ സ്വദേശികളായ മാലി അജിത്ത്(28), സുരേഷ്(43) എന്നിവരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു....
കഴക്കൂട്ടം: മര്യനാട് ഏഴു വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിക്കുകയും പല്ല് ഇടിച്ചു തകർക്കുകയും ചെയ്തതായി കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. പള്ളിത്തുറ...
കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും...
കോവിഡ്-19 അണുബാധ പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. തോമസ് ജെഫേഴ്സണ്‍ സര്‍വകലാശാലയിലെയും ന്യൂയോര്‍ക്ക് സര്‍കലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്....
തിരുവനന്തപുരം: ഹൗസ് സർജന്റെ കോട്ടും ഒരു സ്റ്റെതസ്കോപ്പും കയ്യിലുണ്ടെങ്കിൽ ആർക്കും ഇവിടെ ഡോക്ടറാകാം. രോഗിയെ പരിശോധിച്ചു കുറിപ്പടി നൽകാം. മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ വീഴ്ച...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇറക്കിവിട്ട ആള് ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് വച്ചായിരുന്നു സംഭവം. കല്ലേറില്‍ കണ്ടക്ടര്‍ അനൂപിന് പരിക്കേറ്റു....
തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയുടെ വീട് മകനും സംഘവും ചേർന്ന് അടിച്ചുതകർത്തതായി പരാതി. കുരുതംകോടിന് സമീപമുള്ള മനോഹരന്റെ വീടാണ് ഇളയമകൻ സനൽകുമാറും സംഘവും അടിച്ചു തകർത്തത്. ഇവർ...
തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളം സംസ്ഥാന കാര്യാലയത്തിൻറെ റോഡിന് അഭിമുഖമായിട്ടുള്ള ചുറ്റുമതിലിലേക്ക് വാഹനം ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ സമഗ്ര ശിക്ഷ കേരളയുടെ ബോർഡിനും ചുറ്റുമതിലിനും കേടുപാടുണ്ടായി....
തിരുവനന്തപുരം: വിതുര മേമലയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് നെയ്യാറ്റിൻകര സ്വദേശി ശെൽവരാജ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മേമല സ്വദേശി കുര്യനാണ് (സണ്ണി 59 )...
കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മയക്കുമരുന്ന് സംഘത്തിന്റെ പാക്കിസ്ഥാൻ ബന്ധം...
തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന്...
തിരുവനന്തപുരം: പി.ജി. ഡോക്ടറാണെന്നു പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ആശുപത്രി ജീവനക്കാർ പിടികൂടി...
കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതിയില്‍ കുറവ് വരുത്തിയ സാഹചര്യത്തില്‍ കേരളവും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലൻ. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം...
© 2021 Online Vartha 24x7 - Powered By by XIPHER.
© 2021 Online Vartha 24x7 - Powered By by XIPHER.