പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്

പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്

തിരുവനന്തപുരം:ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡണ്ടായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയെ തിരഞ്ഞെടുത്തു .സുശീല ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡന്‍റ്...

നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി

നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി:ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച 2016ലെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജിയിൽ...

സിക്കിമിൽ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു,16 സൈനികര്‍ മരിച്ചു

സിക്കിമിൽ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു,16 സൈനികര്‍ മരിച്ചു

ന്യൂഡൽഹി:സിക്കിമിലെ സേമയിൽ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ചട്ടെണില്‍നിന്ന് താങ്ങുവിലേക്ക് പുറപ്പെട്ട സൈനിക ട്രക്കാണ് അപകടത്തില്‍പെട്ടത്. സെമയില്‍ എത്തിയപ്പോള്‍...

ഗര്‍ഭാശയഗള ക്യാന്‍സര്‍: സ്കൂളുകൾ വഴി വാക്സിൻ വിതരണം ചെയ്യാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ഗര്‍ഭാശയഗള ക്യാന്‍സര്‍: സ്കൂളുകൾ വഴി വാക്സിൻ വിതരണം ചെയ്യാൻ ഒരുങ്ങി കേന്ദ്രസർക്കാർ

  ന്യൂഡൽഹി:സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാന്‍സര്‍ തടയാന്‍ എച്ച്‌പിവി വാക്‌സിന്‍ സ്കൂളുകള്‍ വഴി വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം.ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ ആദ്യത്തെ...

രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു, സംസ്ഥാനത്തും ജാഗ്രത നിർദേശം

രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു, സംസ്ഥാനത്തും ജാഗ്രത നിർദേശം

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ, വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി.അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  ...

ഹിമാചൽ ഭരണം കോൺഗ്രസിന്

ഹിമാചൽ ഭരണം കോൺഗ്രസിന്

ഹിമാചൽപ്രദേശ്: ഗുജറാത്തില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഹിമാചല്‍ പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തി കോണ്‍ഗ്രസ്.അംഗ സഭയിൽ 39 സീറ്റ് കോണ്‍ഗ്രസിനും 26 സീറ്റ്‌ ബി ജെ പിക്കും ലഭിച്ചു.1985...

ഏഴാം തവണയും ഗുജറാത്തിൽ ബിജെപി തരംഗം

ഏഴാം തവണയും ഗുജറാത്തിൽ ബിജെപി തരംഗം

  ഗുജറാത്ത്‌: 182 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ 159 സീറ്റ് നേടിയാണ് ബി.ജെ.പി ഏഴാം തവണയും ഭരണത്തിലേറിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി ഇത്രയും...

ഒളിമ്പിക് അസോസിയേഷനെ നയിക്കാൻ പയ്യോളി എക്സ്പ്രസ്

ഒളിമ്പിക് അസോസിയേഷനെ നയിക്കാൻ പയ്യോളി എക്സ്പ്രസ്

ന്യൂഡൽഹി:ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അധ്യക്ഷസ്ഥാനത്തേക്ക് എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ട് പി ടി ഉഷ. നോമിനേഷനുകൾ സമർപ്പിക്കാനുള്ള അവസരം ഇന്ന് വൈകിട്ട് അവസാനിച്ചിരുന്നു. പി ടി ഉഷയുടെതല്ലാതെ മറ്റു നോമിനേഷനുകൾ...

ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകും

ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകും

    ന്യൂഡല്‍ഹി:ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ 2023 മാര്‍ച്ച്‌ മുതല്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ്. 2022 മാര്‍ച്ച്‌ 31നുള്ളില്‍ പാന്‍...

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തൊനീഷ്യയിലേക്ക്, നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

മാരത്തോൺ നിയമനം നടത്തി വീണ്ടും കേന്ദ്ര സർക്കാർ, നിയമന ഉത്തരവ് ഇന്ന് കൈകാറും

    ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തസ്‌തികകളിലെ ഒഴിവുകള്‍ നികത്താന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതി പ്രകാരം വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ച 71,000 പേര്‍ക്ക് ഇന്ന് നിയമനക്കത്ത് നല്‍കും.വീഡിയോകോണ്‍ഫറന്‍സിലൂടെ...

ഗഗന്‍യാന്‍ പാരച്യൂട്ട് എയര്‍ഡ്രോപ്പ് പരീക്ഷണം വിജയകരം

ഗഗന്‍യാന്‍ പാരച്യൂട്ട് എയര്‍ഡ്രോപ്പ് പരീക്ഷണം വിജയകരം

    ബെംഗളൂരു: 2024ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കുന്ന പദ്ധതിയായ 'ഗഗന്‍യാന്‍' വിക്ഷേപണപദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ പാര്യച്യൂട്ട് പരീക്ഷണം നടത്തി ഐഎസ്‌ആര്‍ഒ. തിരുവനന്തപുരം വിഎസ്‌എസ്‌സിയുടെ നേതൃത്വത്തില്‍...

ഇടപാടുകാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ എസ്ബിഐ

ഇടപാടുകാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ എസ്ബിഐ

തിരുവനന്തപുരം:സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ മാറ്റം കൊണ്ടുവരാൻ എസ്ബിഐ. നിയമങ്ങള്‍ ഇടപാടുകാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം...

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ബഹിരാകാശത്തേയ്ക്ക്

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ബഹിരാകാശത്തേയ്ക്ക്

  ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍...

പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ക്യു.ആര്‍ കോഡ് സംവിധാനം ഉടന്‍

പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ക്യു.ആര്‍ കോഡ് സംവിധാനം ഉടന്‍

  ന്യൂഡല്‍ഹി: പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ക്യു.ആര്‍ കോഡ് സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ്...

ഗവർണർമാർക്ക് ചാൻസലർ പദവി ഉറപ്പാക്കാൻ യു ജി സി നിയമഭേദഗതി

ഗവർണർമാർക്ക് ചാൻസലർ പദവി ഉറപ്പാക്കാൻ യു ജി സി നിയമഭേദഗതി

  ഡല്‍ഹി: രാജ്യത്തെ സർവ്വകലാശാലകളുടെ ചാന്‍സലറായി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാർ തന്നെ തുടരുമെന്ന് ഉറപ്പാക്കാന്‍ യുജിസി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര നീക്കം.ചാന്‍സലർ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍...

Page 1 of 9 1 2 9
error: Content is protected !!