Sunday, September 8, 2024
Online Vartha
HomeTrivandrum Cityഇനി ഈ യാത്ര ഈസ് ; തിരുവനന്തപുരത്തുനിന്ന് പ്രതിദിന സർവീസുമായി എയർ ഇന്ത്യ

ഇനി ഈ യാത്ര ഈസ് ; തിരുവനന്തപുരത്തുനിന്ന് പ്രതിദിന സർവീസുമായി എയർ ഇന്ത്യ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് നിരവധി യാത്രക്കാരാണ് പല ആവശ്യങ്ങൾക്കായിബാംഗ്ലൂരിലേക്ക് പോകുന്ന എന്നാൽ അത്തരം യാത്രക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത . ഈ റൂട്ടിൽ പുതിയ വിമാനസർവീസുമായി എയർ ഇന്ത്യ. ജൂലൈ ഒന്നാം തീയതി മുതൽ പുതിയ സർവീസ് ആരംഭിക്കുക. എല്ലാ ദിവസവും വിമാനം ഇരു നഗരങ്ങളിലേക്കും സർവീസ് നടത്തും. വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുള്ള റൂട്ടിലെ പുതിയ സർവീസ് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ.

ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം 3 മണിക്ക് സർവീസ് ആരംഭിക്കുന്ന വിമാനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 4.55നാണ് വിമാനം ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കുക. വിമാനം 6.10ന് ബെംഗളൂരുവിലെത്തുകയും ചെയ്യും

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!