തിരുവനന്തപുരം:ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡണ്ടായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയെ തിരഞ്ഞെടുത്തു .സുശീല ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡന്‍റ് സ്ഥാനത്ത് വരുന്നത്. മറിയം ധവ്ളെ ജനറല്‍ സെക്രട്ടറിയായും പുണ്യവതി ട്രഷറര്‍ സ്ഥാനത്തും തുടരും.
103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു.