ഭക്ഷണവും ചില സന്ദര്‍ഭങ്ങളില്‍ തലവേദനയ്ക്ക് കാരണമായി വരാം. ഇത്തരത്തില്‍ തലവേദന സൃഷ്ടിച്ചേക്കാവുന്ന രണ്ട് ഭക്ഷണപാനീയങ്ങളെ കുറിച്ച് നോക്കാം
ഒന്ന്…
ചിലര്‍ക്ക് റെഡ് വൈന്‍ കഴിക്കുന്നത് കൊണ്ട് തലവേദനയുണ്ടാകാം. ചിലര്‍ക്ക് ഇതിന്റെ അളവ് കൂടിയാലേ തലവേദനയുണ്ടാകൂ. ഇത് വളരെ ആപേക്ഷികമാണ്.
രണ്ട്…
ചീസ് കഴിക്കുമ്ബോഴും തലവേദനയ്ക്കുള്ള സാധ്യതയുണ്ട്. ചീസിലടങ്ങിയിരിക്കുന്ന ‘ടിരാമിന്‍’ എന്ന അമിനോ ആസിഡ് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് കാരണമാക്കുമത്രേ. ഇതിന്റെ ഭാഗമായി തലവേദനയുണ്ടാകാം.