Tuesday, September 17, 2024
Online Vartha
HomeTrivandrum Ruralകണിയാപുരത്ത് വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്

കണിയാപുരത്ത് വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്. കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടിയിൽ വൈകുന്നേരം 4.18ഓടെയാണ് സംഭവം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്നു വന്ദേ ഭാരത് ട്രെയിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ സി-4 കോച്ചിൻ്റെ സീറ്റ് നമ്പർ 74 ന് മുന്നിലുള്ള ചില്ലിൽ കല്ല് പതിച്ച് ചില്ലിന് പൊട്ടൽ ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അതേ സമയം അപകടത്തെ പറ്റി അറിയിച്ചതിന് ശേഷം ട്രെയിനിൻ്റെ യാത്ര വീണ്ടും പുനരാരംഭിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!