Thursday, May 28, 2026
Online Vartha
HomeSportsപരാജയത്തിന് കാരണം സഞ്ജു സാംസണിൻ്റെ ഈ തീരുമാനം; വിമർശനവുമായി മുൻ താരങ്ങൾ

പരാജയത്തിന് കാരണം സഞ്ജു സാംസണിൻ്റെ ഈ തീരുമാനം; വിമർശനവുമായി മുൻ താരങ്ങൾ

Online Vartha
Online Vartha

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് പുറത്തായിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ബാറ്റര്‍മാര്‍ നടത്തിയ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഒരു തീരുമാനം സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുകയാണ്. ധ്രുവ് ജുറേലിനും രവിചന്ദ്രന്‍ അശ്വിനും ശേഷം ഷിമ്രോണ്‍ ഹെറ്റ്മയറിനെ ഇറക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

സഞ്ജുവിന്റെ തീരുമാനം അതിശയപ്പെടുത്തിയെന്ന് വീരേന്ദര്‍ സെവാഗ് പറഞ്ഞു. ഇടം കയ്യന്‍ സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഒരു ഇടം കയ്യന്‍ ബാറ്റര്‍ ക്രീസിലെത്തുന്നത് ഗുണം ചെയ്യുമായിരുന്നു. ഹെറ്റ്മയര്‍ ഒരു വെടിക്കെട്ട് ബാറ്ററെന്നതും സഞ്ജു പരിഗണിക്കണമെന്ന് സേവാഗ് പ്രതികരിച്ചു.

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!