Tuesday, August 4, 2026
Online Vartha
HomeTrivandrum Cityതമ്പാനൂരിലെ ഹോട്ടലിൽ രണ്ടു പേർ മരിച്ച നിലയിൽ

തമ്പാനൂരിലെ ഹോട്ടലിൽ രണ്ടു പേർ മരിച്ച നിലയിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങൾ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഹോട്ടലിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ റൂം എടുത്തത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!