Sunday, September 8, 2024
Online Vartha
HomeTrivandrum Cityവിഴിഞ്ഞം തുറമുഖം മദർഷിപ്പ്; കപ്പൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

വിഴിഞ്ഞം തുറമുഖം മദർഷിപ്പ്; കപ്പൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്ത് വ്യാഴാഴ്ച കൂറ്റൻ മദർഷിപ് അടുക്കും. ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ നാളെ രാവിലെ ആറുമണിയോടെ അടുക്കുന്നത്.ഇന്ന് പുറംകടലിൽ എത്തുമെങ്കിലും ബർത്തിൽ അടുക്കാൻ നാളെ രാവിലെ ആറുമണിയാകും. കപ്പലിന് ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം വെള്ളിയാഴ്ചയാണ് കപ്പലിന് സ്വീകരണം നൽകുന്നത്.. ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകും. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും, വിസിൽ അധികൃതരും ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!