Tuesday, July 1, 2025
Online Vartha
HomeUncategorizedആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി': നടി സീമ ജീ നായർ

ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി’: നടി സീമ ജീ നായർ

Online Vartha

വയനാട്ടിലെ മുണ്ടക്കൈയില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ച ക്യാമറ അസിസ്റ്റന്റ് ഷിജുവിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാതാരം സീമാ ജി നായര്‍. ‘നിരവധി സീരിയലുകളില്‍ ഫോക്കസ് പുള്ളറായ ഷിജുവും വയനാട് ദുരന്തത്തില്‍ പെട്ടിരുന്നു… ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തി… ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി’ -എന്നിങ്ങനെയായിരുന്നു നടിയുടെ കുറിപ്പ്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!