തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു.വെമ്പായം സ്വദേശി സുജിത്തിനാണ് കുത്തേറ്റത്.ഇന്നലെ അർധരാത്രിയാണ് സംഭവം ഉണ്ടായത്. ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിത്ത് നൽകിയ മൊഴി.നെഞ്ചിൽ കുത്തേറ്റ സുജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.