തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മറ്റൊരു വനിതാ നേതാവ് കൂടി ചേക്കേറുകയാണ് . മുൻ സ്പോർട്സ് താരം കൂടിയായ പത്മിനി തോമസ് ബിജെപിയിലേക്ക് പത്മിനി തോമസ് ബിജെപിയിലേക്ക് .സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് ആയ പത്മിനിക്ക് പാർട്ടിയിൽനിന്ന് മറ്റു പരിഗണനകൾ ലഭിക്കാത്തതാണ് കോൺഗ്രസ് വിടാൻ കാരണമെന്നാണ് വിവരം.ഇന്ന് നടക്കുന്ന വാർത്ത സമ്മേളനത്തിൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുമെന്നും അവർ അറിയിച്ചു .