YZF R15 വേര്‍ഷന്‍ 3.0 ബൈക്കിന്റെ വില കൂട്ടി യമഹ

YZF R15 വേര്‍ഷന്‍ 3.0 ബൈക്കിന്റെ വില കൂട്ടി യമഹ

ജാപ്പനീസ് ബൈക്ക് നിര്‍മാതാക്കളായ യമഹ തങ്ങളുടെ ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളായ YZF R15 വേര്‍ഷന്‍ 3.0-യുടെ വില വര്‍ദ്ധിപ്പിച്ചു. 1,200 രൂപയാണ് കമ്ബനി വര്‍ദ്ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തണ്ടര്‍...

error: Content is protected !!