വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഇത്തരം വാഹനങ്ങള്‍ക്ക് സൗജന്യമായി ചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്.വൈദ്യുതി വാഹനങ്ങള്‍ അധികമില്ലാത്തതിനാലാകും പണം ഈടാക്കാതെ സേവനം നല്കി വന്നത്. വൈദ്യുതി...
ഇപ്പോള്‍ സാമ്പത്തിക ഇടപാടുകളെല്ലാം മൊബൈല്‍ ഫോണിലൂടെയാണല്ലോ? സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളിലേക്ക് തിരിഞ്ഞ് കഴിഞ്ഞുഇത് മുതലെടുത്ത് ആളുകളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്ന തട്ടിപ്പുകാരുമുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത് കോവിഡ്...
തിരുവനന്തപുരം ;അതിവേഗം വളരുന്ന യുഎസിലെ സ്വകാര്യ കമ്ബനികളുടെ പട്ടികയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയോണ്‍ ടെക്നോളജീസിന് വന്‍ മുന്നേറ്റം. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഇന്ക് മാഗസിന് പ്രസിദ്ധീകരിച്ച...
തിരുവനന്തപുരം:- യാത്രയ്ക്കിടെ മൊബൈൽ ഫോണിന്റെ ചാർജ്ജ് കുറയുമ്പോൾ പൊതുസ്ഥലങ്ങളിലുളള ഫ്രീ ചാർജ്ജിംഗ് പോയിന്റുകൾ ഉപയോഗിക്കുമ്പോൾ ഡാറ്റ നഷ്ടപ്പെടലുകൾക്ക് സാധ്യത ഉളളതിനാൽ ഇത്തരം സ്ഥലങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണമെന്ന്...
തിരുവനന്തപുരം: തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. ബാങ്കിംഗ് ആപ്ലിക്കേഷനുകളുടെ...
ഇനിമുതൽ വാട്സ്ആപ്പിൽ ടൈപ്പ് ചെയ്യാതെയും മെസ്സേജുകള്‍ അയക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ഫോണിലെ വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനത്തോട് ഒരു മെസ്സേജ് അയക്കാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം മതി....
തിരുവനന്തപുരം/ മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ ക്ലബ് ഹൗസിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലിസ്. സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്ന്...
ന്യൂയോര്‍ക്/സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുന്ന ഏറ്റവും പുതിയ ആപാണ് ക്ലബ് ഹൗസ്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. സ്വന്തം അച്ഛന് മകളുടെ അസുഖത്തിന് വേണ്ടി തുടങ്ങിയ ദൗത്യത്തിന്റെ...
അത്യാവശ്യ സമയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ നില്ക്കുന്ന സ്ഥലവും വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പുമായി ട്രൂകോളര്‍.'ഗാര്‍ഡിയന്‍സ്' എന്നാണ് ഈ പുതിയ ആപ്ലിക്കേഷന്‍ പേരിട്ടിരിക്കുന്നത്.സ്വീഡനിലെയും ഇന്ത്യയിലെയും സംഘാംഗങ്ങള്‍...
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വാട്സ്ആപ്പിന്റെ വെബ് പതിപ്പില്‍ വീഡിയോ-വോയ്സ് കോളുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് കമ്ബനി. ഇതോടെ ലാപ്പ്ടോപ്പ്,ഡെസ്ക്ക് ടോപ്പ്,കമ്ബ്യൂട്ടറുകളില്‍ വാട്സ്ആപ്പ് വെബിലൂടെ വോയ്സ് വീഡിയോ സേവനം...
തിരുവനന്തപുരം/ സ്വകാര്യ സന്ദേശങ്ങളോ സെന്‍സിറ്റീവ് ലൊക്കേഷന്‍ ഡാറ്റയോ ഫേസ്ബുക്കുമായി പങ്കിടില്ലെന്ന് ആവര്‍ത്തിച്ച് വാട്സ്ആപ്പ് തങ്ങളുടെ സ്വകാര്യതാ നയം വ്യക്തമാക്കുന്ന വിശദീകരണം പുറത്തിറക്കി. വാട്സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ...
© 2021 Online Vartha 24x7 - Powered By by XIPHER.
© 2021 Online Vartha 24x7 - Powered By by XIPHER.