തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70...
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിലെ ഹാംഗര്‍ യൂണിറ്റിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ 320 വിമാനം ഇനി രൂപമാറ്റം നടത്തി റെസ്റ്റോറന്റായി മാറും.ഇതിനായി വിമാനത്തെ...
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ വരുമാനം നല്ലത് പോലെ കൂടിയാല്‍ ഒന്നാം തീയതി തന്നെ ശമ്ബളം നല്‍കുമെന്ന് മന്ത്രി ആന്റണി രാജു. കെ എസ്...
തിരുവനന്തപുരം : ജസീറ എയര്‍വേസ് കുവൈത്തില്‍നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ ഘട്ട സര്‍വിസ് ഈമാസം 30ന് ആരംഭിക്കും. ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി എയര്‍പോര്‍ട്ട് അധികൃതര്‍ പ്രസ്താവനയില്‍...
തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ലാഭത്തിലായതായി കെഎസ്‌ആര്‍ടിസി. ദിവസം 34,000 യാത്രക്കാര്‍ സിറ്റി സര്‍വീസ് പ്രയോജനപ്പെടുന്നുണ്ട്. പ്രതിദിന യാത്രക്കാരുടെ എണ്ണം അര ലക്ഷത്തിലേക്ക് എത്തിക്കാനാണ്...
തിരുവനന്തപുരം : ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കണിയാപുരംപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനിലിന്റെ...
തിരുവനന്തപുരം: കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു. നാല് ഇലക്‌ട്രിക് കാറുകളാണ് വിമാനത്താവളത്തിനുള്ളില്‍ സര്‍വീസ് നടത്താന്‍ എത്തിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇന്ന് കടലിലും കരയിലും ലത്തീന്‍ സഭയുടെ പ്രതിഷേധം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് നൂറാം ദിനം പിന്നിടുകയാണ്. ജൂലൈ...
കഴക്കൂട്ടം : ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായ പാർവതീപുത്തനാർ കടന്ന് പോകുന്ന വേളി മുതൽ പള്ളിത്തുറ വരെയുള്ള ഭാഗത്തിന്റെ നവീകരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം. എൽ....
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ എയ്‌റോഡ്രോം റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് സ്‌റ്റേഷന്‍ (എ ആര്‍ എഫ് എഫ്) കമ്മീഷന്‍ ചെയ്തു. 1982 നിര്‍മ്മിച്ച പഴയ സ്‌റ്റേഷന്...
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് പണം കാണാതായി. ദിവസവരുമാനത്തില്‍ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് കാണാതായത്.
തിരുവനന്തപുരം: കേരള പോലീസ് തിരുവനന്തപുരം നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്‌കൂളുകളുടെ പരിസരത്തായി സംഘടിപ്പിക്കുന്ന ട്രാഫിക് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70...
തിരുവനന്തപുരം : അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ''ജീവിതം 2022'' റോഡ്‌ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ്...
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് കേരള സവാരി. കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷ സര്‍വീസുകളാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇപ്പോഴിതാ...
© 2021 Online Vartha 24x7 - Powered By by XIPHER.
© 2021 Online Vartha 24x7 - Powered By by XIPHER.