Thursday, February 6, 2025
Online Vartha
Homeകൃഷി ഭവനുകളില്‍ ഇന്‍റേണ്‍ഷിപ്പ് ; ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു
Array

കൃഷി ഭവനുകളില്‍ ഇന്‍റേണ്‍ഷിപ്പ് ; ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്‍റേണ്‍ഷിപ്പിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍/ഓര്‍ഗാനിക് ഫാമിങ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralaagriculture.gov.in എന്ന വെബ്സെറ്റിലോ, കൃഷി ആഫീസുകളിലോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. പ്രായം 18-41, അവസാനം തീയതി. 2024 സെപ്റ്റംബര്‍ 13

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!