Sunday, December 28, 2025
Online Vartha
HomeInformationsകഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ നിയമനം

കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ നിയമനം

Online Vartha
Online Vartha

കഴക്കുട്ടം : കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ് ഉണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 19ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. യോഗ്യതകൾ DGET സൈറ്റിൽ ലഭ്യമാണ്.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!