Tuesday, November 4, 2025
Online Vartha
HomeInformationsവോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സ്പെഷ്യൽ ക്യാമ്പയിൻ

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സ്പെഷ്യൽ ക്യാമ്പയിൻ

Online Vartha
Online Vartha

സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായി യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി സ്പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ 16, 17, 24 ദിവസങ്ങളിലാണ് ക്യാമ്പയിൻ. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 17 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!