Wednesday, February 5, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.തിരുവല്ലം പോലീസ് സ്റ്റേഷനിലെ സിപിഒ നെയ്യാറ്റിൻകര സ്വദേശിശ്രീജിത്ത് (38) ആണ് മരിച്ചത്. പയറുംമൂട് വച്ചാണ് അപകടമുണ്ടായത്.ശ്രീജിത്ത് സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു .ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറാണ് ഇടിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!