Wednesday, February 5, 2025
Online Vartha
HomeMoviesദിലീഷ് പോത്തൻ,ജാഫർ ഇടുക്കി ചിത്രം അം അഃ ,ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ദിലീഷ് പോത്തൻ,ജാഫർ ഇടുക്കി ചിത്രം അം അഃ ,ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Online Vartha
Online Vartha
Online Vartha

തോമസ് സെബാസ്റ്റ്യൻ  സംവിധാനം       ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ‘ പ്രകാശനം ചെയ്തിരിക്കുന്നു. അം അഃ എന്നാണ് ടൈറ്റിൽ . പേരു നൽകുന്ന കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗതുകം നിറഞ്ഞതാണെന്നാണ് അണിയറക്കാരുടെ അവകാശവാദം.

സ്വീകരിച്ചിരിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയായിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാപ്പി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം തോമസ് സെബാസ്റ്റ്യന്‍റെ നാലാമത് ചിത്രമാണിത്. മമ്മൂട്ടി നായകനായ മായാ ബസാർ , കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ – അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ ഒരുക്കുന്ന ചിത്രമാണിത്.

 

തികഞ്ഞ ഫാമിലി ഡ്രാമയായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!