Sunday, August 31, 2025
Online Vartha
HomeTrivandrum Ruralശ്രീകാര്യത്ത് ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

ശ്രീകാര്യത്ത് ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

Online Vartha

ശ്രീകാര്യം : ശ്രീകാര്യം ജംഗ്ഷനിൽ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അലത്തറ കുളപ്പുറം ഭാരതീമന്ദിരത്തിൽ പ്രേംദാസ് (61) ആണ് മരിച്ചത്.ജൂലൈ 4 ന് പുലർച്ചെയായിരുന്നു അപകടം. പ്രേംദാസ് റോഡിലൂടെ നടന്നു പോകുമ്പോൾ അമിത വേഗതയിൽ വന്ന ഓട്ടോറിക്ഷഇടിച്ചിടുകയായിരുന്നു.അപകടത്തിൽ ഗുരുതരവുമായി പരിക്കേറ്റ പ്രേംദാസിന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!