Saturday, August 2, 2025
Online Vartha
HomeTrivandrum Cityവലിയ വേളിയിൽ കടലേറ്റം രൂക്ഷം; കുടുംബങ്ങൾ ആശങ്കയിൽ

വലിയ വേളിയിൽ കടലേറ്റം രൂക്ഷം; കുടുംബങ്ങൾ ആശങ്കയിൽ

Online Vartha

കഴക്കൂട്ടം: വലിയ വേളിയിൽ കടലേറ്റം രൂക്ഷമായതിനെ തുടർന്ന് രണ്ടു കുടുംബങ്ങൾ ആശങ്കയിൽ. പല സ്ഥലങ്ങളിലും 100 മീറ്ററോളം കടൽ കയറി.നിലവിൽ വീടുകൾക്ക് ഭീഷണി ഇല്ലെങ്കിലും കടൽ ക്ഷോഭം ശക്തമായാൽ വലിയ വേളികടൽത്തീരത്തിനോട് ചേർന്നുള്ള ബിന്ദു അഗസ്റ്റിൻ ,സജൻ എന്നിവരുടെ വീടുകൾക്ക് ഭീഷണിയാകും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും കൗൺസിലർ ജിഷ ജോണും സ്ഥലം സന്ദർശിക്കുകയും സിന്തറ്റിക് ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കുകയുംരണ്ടു കുടുംബങ്ങളിലുള്ളവരെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കേണ്ട മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!