Thursday, October 30, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് 300 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞ് വിതരണം

കഴക്കൂട്ടത്ത് 300 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞ് വിതരണം

Online Vartha
Online Vartha

കഴക്കൂട്ടം : വാർഡിലെ കോഴിക്കുഞ്ഞ് വിതരണ ഉദ്ഘാടനം ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ജനകീയസൂത്രണം പദ്ധതിയുടെ ഭാഗമായി 300 ലേറെ കുടുംബങ്ങൾക്കാണ് കോഴിക്കുഞ്ഞ് വിതരണം ചെയ്തത്.
എൽ എസ് കവിത , എസ് പ്രശാന്ത്, വിജി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!