മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഷംന കാസിം. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാലോകത്തും നല്ല ആ രാധക പിന്തുണയാണ് താരത്തിനുള്ളത്. വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത് സജീവമാണ്.
റെട്രോ ലുക്കില്‍ രസകരമായ ഫോട്ടോ ഷൂട്ടുമായാണ് ഷംന കാസിം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കിലുള്ള തന്റെ ചിത്രങ്ങളാണ് ഷംന കാസിം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പഴയകാല സിനിമ നടിമാരുടെ സ്‌റ്റൈലും ലുക്കുമാണ് ഷംന കാസിം റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. പോള്‍ക്ക ഡോട്ടുകളോടു കൂടിയ വെള്ള സാരിയിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.റെട്രോ ലുക്കില്‍ രസകരമായ ഫോട്ടോ ഷൂട്ടുമായാണ് ഷംന കാസിം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കിലുള്ള തന്റെ ചിത്രങ്ങളാണ് ഷംന കാസിം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പഴയകാല സിനിമ നടിമാരുടെ സ്‌റ്റൈലും ലുക്കുമാണ് ഷംന കാസിം റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. പോള്‍ക്ക ഡോട്ടുകളോടു കൂടിയ വെള്ള സാരിയിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.