Saturday, August 30, 2025
Online Vartha
HomeTrivandrum Ruralആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Online Vartha

വിഴിഞ്ഞം :വിഴിഞ്ഞത്തെ ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്.ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്.ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായിരുന്നു രാഹുൽ.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!