Saturday, August 30, 2025
Online Vartha
HomeTrivandrum Ruralബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് സ്വദേശിയായ ഉദ്യോഗസ്ഥൻ മരിച്ചു.

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് സ്വദേശിയായ ഉദ്യോഗസ്ഥൻ മരിച്ചു.

Online Vartha

വെഞ്ഞാറമൂട് :ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് സ്വദേശിയായ ഉദ്യോഗസ്ഥൻ മരിച്ചു.സെക്രട്ടറിയേറ്റിൽ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ ഓവർസിയറായ വെഞ്ഞാറമൂട് നെല്ലിവിള സരസിൽ ദിനേഷ്കുമാർ (53) ആണ് മരിച്ചത്.ആഗസ്റ്റ് 8 നായിരുന്നു അപകടം.ജോലി കഴിഞ്ഞു റോഡ് മുറിച്ചുകടക്കവെ സെക്രട്ടറിയേറ്റ് അനക്സിന് മുൻവശത്ത് വച്ച് ബൈക്കിടിക്കുകയായിരുന്നു.പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ
തിങ്കൾ വൈകിട്ടോടെ മരിക്കുകയായിരുന്നു. ഭാര്യ സരസ്വതി,മക്കൾ അനന്ദു (പ്രിസൺ ഓഫീസർ കണ്ണൂർ), അശ്വന്ത് (ബാംഗ്ലൂർ)

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!