വിവാഹഗൗണുമായി കാരുവന്തപുരം നഗരത്തിൽ വന്നിറങ്ങിയ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച് ലർ എന്ന ചിത്രത്തിലെ ചില പ്രസക്തഭാഗങ്ങളാണിത്.ദീപുകരുണാകരൻ സംവിധാനം ചെയ്യുന്നഈ ചിത്രത്തിൻ്റെ റിലീസിൻ്റെ ഭാഗമായുള്ള ടീസറിലൂടെയാണ് ഏറെ കൗതകം നിറഞ്ഞ ഈ രംഗങ്ങൾ, പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്
ആകാംക്ഷയും നർമ്മവും, ഒക്കെ കൂട്ടിച്ചേർത്തതാണ് ഈ ചിത്രത്തിൻ്റെ ടീസർഅതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയായിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. വലിയ സ്വീകാര്യതയോടെയുള്ള പ്രതികരണ മാണ് ലഭിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് ദക്ഷിണേന്ത്യയിൽ ആകമാനം വലിയ പ്രേക്ഷക പിന്തുണയുള്ള നടി അനശ്വരാ രാജനാണ് ഈ ചിത്രത്തിലെ നായിക.ഇന്ദ്രജിത്താണ് നായകൻ. പൂർണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബിജു പപ്പൻ,