Tuesday, July 1, 2025
Online Vartha
HomeHealthമെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം; ഡോക്ടർ ഹാരിസിന്റെ പ്രതിഷേധം ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന്...

മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം; ഡോക്ടർ ഹാരിസിന്റെ പ്രതിഷേധം ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് ശാസ്ത്രക്രിയ ഉപകരണങ്ങൾ എത്തി

Online Vartha

തിരുവനന്തപുരം : ഡോക്ടർ ഹാരിസ് ഉയർത്തിയ പരാതിക്ക് ഫലം കണ്ടു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!