Monday, January 26, 2026
Online Vartha
HomeInformationsഗസൽ ഇതിഹാസം പങ്കജ് ഉധാസ് വിടവാങ്ങി.

ഗസൽ ഇതിഹാസം പങ്കജ് ഉധാസ് വിടവാങ്ങി.

Online Vartha
Online Vartha

മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ ഗായകൻ പങ്കജ് ഉധാസ് (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ സംഗീത ആരാധകരുടെ ഹൃദയം കവർന്നു. രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് ഭാര്യ.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!