കഴക്കൂട്ടം: സി. എസ്. ഐ മിഷൻ ആശുപത്രിയിൽ റോട്ടറി ക്ലബ്ബ് സ്ഥാപിക്കുന്ന രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്കിൻ്റെയും കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, ദുബായ് ഡൗൺടൗൺ എന്നീ റോട്ടറി ക്ലബ്ബുകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പിലാകുന്നത്.തുടർന്ന് രക്ത ദാന ക്യാമ്പും നടക്കും