ഡൽഹി: 78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ചെങ്കോട്ടയിൽ പതാകയുർത്തി . രാജ്ഘട്ടിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു.