Friday, May 9, 2025
Online Vartha
HomeInformationsപ്ലസ് ടു ഫലം ഈ മാസം 21ന് ,ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന്...

പ്ലസ് ടു ഫലം ഈ മാസം 21ന് ,ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് 30 ശതമാനം സീറ്റ് വർദ്ധിപ്പിക്കും; വിദ്യാഭ്യാസ മന്ത്രി

Online Vartha
Online Vartha

തിരുവനന്തപുരം: ഏഴു ജില്ലകളിൽ പ്ലസ് വണ്ണിന് 30% സീറ്റ് വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വീശിവൻകുട്ടി പറഞ്ഞു യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്ക പ്ലസ് ടു ഫലം ഈ മാസം 21ന് പ്രഖ്യാപിക്കും തിരുവനന്തപുരം പാലക്കാട് കോഴിക്കോട് മലപ്പുറം വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30% മാർജിനൽ സീറ്റ് വർദ്ധിപ്പിക്കുക.കൂടാതെ എയ്ഡഡ് സ്കൂളുകളിലും20% സീറ്റ് വർദ്ധനവ് ഉണ്ടാകും.ആവശ്യപ്പെടുന്നഎയ്ഡഡ് സ്കൂളുകളിൽ 10%വർദ്ധനവ് ഉണ്ടാകും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!