Saturday, August 30, 2025
Online Vartha
HomeTrivandrum Cityവീട് അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

വീട് അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Online Vartha

തിരുവനന്തപുരം: കൗമാരക്കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പിടിച്ച പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത മംഗലം കവടിയാർ ഭഗവതി നഗർ സ്ട്രീറ്റ് സി ലൈനിലെ BNRA 35 ആം നമ്പർ വീട്ടിൽ വാടകക്ക് താമസിക്കുന്നപ്രവീൺ കുമാർ ( 42 ) പോലീസ് അറസ്റ്റ് ചെയ്തു.എസിപി സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , സി ഐ വിമൽ, എസ് ഐ മാരായ വിപിൻ,സൂരജ്, സിപിഒ മാരായ ഷൈൻ, ദീപു,ഷീല,ഉദയൻ,അനൂപ് സാജൻ,മനോജ്‌,അരുൺ, വൈശാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!