Tuesday, July 15, 2025
Online Vartha
HomeTrivandrum Cityപത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസുകാരന്റെ തോക്കിൽ നിന്ന് വെടിപൊട്ടി; വെടി പൊട്ടിയത് അബദ്ധത്തിൽ

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസുകാരന്റെ തോക്കിൽ നിന്ന് വെടിപൊട്ടി; വെടി പൊട്ടിയത് അബദ്ധത്തിൽ

Online Vartha

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസുകാരന്റെതോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. സുരക്ഷയ്ക്കായിനിന്നിരുന്ന പോലീസുകാരന്റെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്.സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.അന്വേഷണം നടക്കുവെന്ന് പോലീസ് വ്യക്തമാക്കി.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!