തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമികാവ് ബാലത്രിപുരസുന്ദരി ദേവിക്ഷേത്രത്തിൽ നടന്ന സമൂഹ വിവാഹത്തില്‍ പങ്കെടുത്ത് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇന്ന് ഉച്ചയ്ക്ക് 12 ന് ദേവീക്ഷേത്രത്തിൽ നടന്ന 216 വധൂവരന്‍മാരുടെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വധൂവരന്‍മാരെ ആശീര്‍വദിച്ചു.