Saturday, August 30, 2025
Online Vartha
HomeTrivandrum Ruralസാങ്കേതിക സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം , തള്ളിക്കയറി പ്രവർത്തകർ ജലപീരങ്കി പ്രയോഗിച്ചു പോലീസ്

സാങ്കേതിക സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം , തള്ളിക്കയറി പ്രവർത്തകർ ജലപീരങ്കി പ്രയോഗിച്ചു പോലീസ്

Online Vartha

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ. സ്ഥിരം വിസി നിയമനം, ഇയർ ബാക്ക് ഒഴിവാക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐയുടെ പ്രതിഷേധം ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി പ്രതിഷേധക്കാർ. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!