Sunday, September 8, 2024
Online Vartha
HomeTrivandrum Cityസിപിഎമ്മിന് നാണക്കേട് ഉണ്ടാക്കി;ആര്യാ രാജേന്ദ്രനെതിരെ വിമർശനം

സിപിഎമ്മിന് നാണക്കേട് ഉണ്ടാക്കി;ആര്യാ രാജേന്ദ്രനെതിരെ വിമർശനം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റംനാണക്കേട് ഉണ്ടാക്കിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ വിമർശനം. ആര്യയുടെ പിടിപ്പുകേട് നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. പാർട്ടിയുടെ അടിയന്തര ഇടപെടൽ വേണമെന്നും കമ്മറ്റിയിൽ ആവശ്യമുയർന്നിട്ടുണ്ട്.അതുപോലെ തന്നെ മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കമുണ്ടായ വിഷയത്തിലും വിമർശനമുയർന്നു. മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടലാണെന്നും തർക്കം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും കമ്മറ്റി കുറ്റപ്പെടുത്തി.പൊലീസിന്റെ പ്രവർത്തനം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും പൊലീസിൽ നിയന്ത്രണമില്ലാതായെന്നും ആഭ്യന്തര വകുപ്പിനെതിരെയും കമ്മറ്റി വിമർശനം ഉന്നയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!